- 
	
	
	
		മാനത്തു നിറസന്ധ്യ പൂത്തു 
		http://gallery.bizhat.com/data/682/medium/bird_1.jpeg
 ഒടുവിലാകിളിയും പറന്നുപോയ്*
 
 കനവിലെന്‍* ദൈന്യ ത മാത്രമേകി
 
 ഇരുളിന്*റെ നെയ്ത്തിരി നാളം കണക്കെ
 
 യെന്‍* മനസ്സില്‍* കൊളുത്തിയ ദീപനാളം
 
 ഹൃദയത്തിലഗ്നി തന്* പ്രണയ നാളങ്ങളില്‍*
 
 പിടയുന്നരോര്*മ പോല്‍* തേങ്ങീടവേ
 
 ധൃതിയില്‍* എവിടെകു പോയി നീ
 
 പ്രണയാര്*ദ്ര ഋതു ഭേദസന്ധ്യ പോല്‍*
 
 മാഞ്ഞു പോയോ ?
 
 അകലെ ശലാകങ്ങള്* ചാര്*ത്തിയ
 
 മാനത്തു നിറസന്ധ്യ പൂത്തു
 
 നിറഞ്ഞു നില്*ക്കെ -
 
 അരികിലെന്* സ്വപ്നം പോല്‍*
 
 എത്തിനോക്കുന്നുവോ
 
 അറിയാതെ നക്ഷത്ര മുത്തുപോലെ
 
 
 Keywords:songs,kavithakal,poems,malayalam ganangal