സ്ത്രീകളെ അനാവശ്യമായി ഫോണ്‍* വിളിച്ചാല്‍* ക
	
	
		http://gallery.bizhat.com/data/4787/tears1.jpg
സ്ത്രീകളുടെ  സുരക്ഷ മുന്‍** നിര്*ത്തി വനിതാ സംരക്ഷണത്തിന്* കര്*ശന നിയമങ്ങള്‍* വ്യവസ്ഥ  ചെയ്യുന്ന കരട്* ബില്‍* തയാറായി. സ്ത്രീകളെ അനാവശ്യമായി ഫോണ്‍*  ചെയ്താല്‍*  പോലും കടുത്ത ശിക്ഷ നേരിടേണ്ടി വരും. അപമര്യാദയായി പെരുമാറല്‍*,  കമന്റടി,  തൊട്ടുരുമ്മി യാത്ര ചെയ്യല്‍* ഇവയെല്ലാം കുറ്റകൃത്യത്തിന്റെ പരിധിയില്‍*  വരും.
സ്*ത്രീകളെ  പൊതുസ്ഥലത്തും വാഹനങ്ങളിലും ശല്യം ചെയ്യുന്നവര്‍*ക്ക്* ഏഴു വര്*ഷം വരെ കഠിന   തടവാണ് ശുപാര്*ശ ചെയ്തിരിക്കുന്നത്. പീഡനത്തെ തുടര്‍*ന്നു സ്*ത്രീ  മരിച്ചാല്‍* വധശിക്ഷ വരെ  നല്*കാന്‍* ബില്‍* വ്യവസ്ഥ ചെയ്യുന്നു. മാനസികമായോ  ശാരീരികമായോ അപമാനിതമായി സ്*ത്രീ  ആത്മഹത്യ ചെയ്*താലും വധശിക്ഷ നല്*കാം.
ഇന്റര്‍*നെറ്റും  മൊബെയില്‍* ഫോണും ഉപയോഗിച്ചു സ്*ത്രീകളെ അപമാനിക്കുകയും ശല്യം  ചെയ്യുകയും  ചെയ്യുന്നവര്‍*ക്ക്* കര്*ശന ശിക്ഷ ലഭിക്കും. അനാവശ്യമായ ഫോണ്‍*കോളുകള്‍*,   എസ്*എംഎസുകള്‍*, മൊബെയില്‍* ഫോണ്‍* ഉപയോഗിച്ച്* അനുവാദമില്ലാതെ സ്*ത്രീകളുടെ   ചിത്രമെടുക്കുന്നത്* തുടങ്ങിയ കുറ്റകരമാണ്*. കുറ്റകൃത്യത്തിന്റെ തീവ്രത  അനുസരിച്ച്*  ജീവപര്യന്തം ശിക്ഷ വരെ നല്*കാനും വ്യവസ്ഥയുണ്ട്*.
അതിക്രമം  സ്ഥാപനങ്ങളിലോ വാഹനങ്ങളിലോ ആണെങ്കില്‍* ഉത്തരവാദിത്തപ്പെട്ടവര്‍*  പൊലീസിനെ  അറിയിക്കണം. ഇതില്‍* വീഴ്ച വരുത്തിയാല്‍* സ്ഥാപനമേധാവിക്കു മൂന്നു വര്*ഷം   തടവും 5000 രൂപ പിഴയും ആണു ശിക്ഷ. ഫെബ്രുവരിയില്‍* ചേരുന്ന നിയമസഭാ  സമ്മേളനത്തില്‍*  ബില്‍* അവതരിപ്പിക്കും.                                         
more stills
Keywords:Police,internet,mobilephone,womens