പ്രണയം പെയ്തിറങ്ങിയ അനുഭുതി .....
	
	
		http://gallery.bizhat.com/data/3836/...-Kasumi-21.jpg
ഇത് ഏതു നിമിഷത്തിന്റെ 
ഒടുവില്‍* പറഞ്ഞ വാക്കുകളാണ്.. 
ഓര്*ക്കാന്‍* കഴിയുന്നില്ലെനിക്ക്.. 
എങ്കിലും ഒന്നുമാത്രം നിശ്ചയം .. 
അന്ന് നിന്റെ മുഖം .. 
എനിക്ക് ചിരപരിചിതം... 
യുഗാന്തരങ്ങലെപ്പോഴോ പ്രണയം 
പെയ്തിറങ്ങിയ അനുഭുതി ..... 
ഇതു ഏതു നിമിഷത്തിന്റെ ബാക്കിപത്രമാണ്.. 
ഓര്*മ്മിക്കാന്* കഴിയുന്നില്ലെനിക്ക്... 
ഇരുളിലെവിടെയോ ഓര്*മ്മകള്* 
കൈവിട്ടുപോയി... 
എങ്കിലും ഒന്നുംമാത്രം... 
അന്ന് ഞാനുറങ്ങിയ രാത്രികളിലെല്ലാം 
നക്ഷത്രങ്ങള്‍* പെയ്തിറങ്ങിയിരുന്നു...
Keywords:songs,poems,kavithakal,sad songs,love poems