http://gallery.bizhat.com/data/4416/...e-stills-4.jpg
മറക്കുക ഹൃദയമേ
മൂകമാം ഓര്*മ്മകള്*
പൊറുക്കുക ഹൃദയമേ
വേദന തന്* പാടുകള്‍*
നടന്നകലുക നീ
ആര്*ദ്രമാം ഭാവങ്ങളില്‍* നിന്നും
കാത്തിരിക്കുക നീ
വസന്തം പൂക്കുന്ന കാലത്തിനായി
മഞ്ഞില്‍* വിരിയും പൂക്കള്‍*
വിടരും വരെ
Gallery
Keywords: malayalm kavitha, kavithakal, pranaya kavithakal, malayalam poem
