കൊഴിഞ്ഞു വീണ പനിനീര്*പുഷ്പം
	
	
		http://gallery.bizhat.com/data/4416/...Menon-_20_.jpg
അതിമാനോഹരിയായ 
എന്‍*ഉദ്യാനത്തിന്* 
നടുവിലായ് മന്ദമാരുതന്* 
തന്* തലോടലേറ്റ് 
കൊണ്ടാടീടുന്ന 
അതിമാനോഹരിയായ 
പനിനീര്*പുഷ്പമേ നിന്റെ 
സൗരഭ്യം എന്നും 
ആത്മസ്പര്*ശനീയം നിന്റെ 
ഇതളുകള്‍* പകരുന്ന 
കുളിര്*മ എന്നും 
ഹ്രിത്തിലായ്* മായാതെ 
നില്*ക്കുമ്പോള്* 
ഓര്*ക്കുവാന്‍* 
പറ്റുന്നില്ല എന്റെ 
ഹൃദയത്തിന് നീയില്ല 
ഇന്നെന്റെ കൊച്ചു 
പൂന്തോട്ടതിലായ് അന്നു 
ആര്യന്* തന്* മൂര്‍*ചയേറും 
രശ്മികള്‍* നിന്മേല്* 
പതിച്ചപ്പോള്‍* പൊള്ളുന്ന 
നിന്* ഹൃദയത്തിന്* വേദന 
താങ്ങവയ്യാതെ നീ 
പൊട്ടികരഞ്ഞപ്പോള്‍* 
ആശ്വാസാവക്കുകതുളോതുവാനല്ലാതെ 
ഒന്നുമേ ചെയ്യുവാന്‍* 
സാധ്യമല്ലന്നെനിക്ക് 
കൊതിപ്പൂ ഞാന്‍* വീണ്ടും 
നിന്നെ കാണാന്‍* സോദരി 
ആയിരം ബാഷ്പാഞ്ചലികള്‍* 
സ്വര്*ണ ലിപിയാല്‍* 
രചിപ്പൂ ഞാന്‍* സോദരി 
നിന്മുന്നിലായ് "
Gallery
Keywords: malayalam kavitha, poem, malayalam poem, kozhinju veena panineerpuzhpam,