കിടപ്പറരംഗം മാതാവിന്* മുന്‍*പില്*; മല്ലികാ !
	
	
		http://gallery.bizhat.com/data/500/1...a-sherawat.jpg
ഒരിക്കല്‍* ഏറെ തിരക്കുള്ള നടിയായിരുന്നെങ്കിലും ഇപ്പോള്‍* മല്ലികാ  ഷെരാവത്തിനെ ബോളിവുഡില്‍* ആരും അങ്ങിനെ കാര്യമായി ഗൗനിക്കുന്നില്ല. താന്‍*  ചെയ്*തിരുന്നവ   ചെയ്യാന്‍* സണ്ണിലിയോണും ഷെര്‍*ലിന്* ചോപ്രയുമെല്ലാം   എത്തിയതോടെ അവസരങ്ങളും  കുറഞ്ഞു. എന്നാല്‍* സിനിമാവിശേഷങ്ങളിലേക്ക്*  മല്ലികാഷെരാവത്ത്* വീണ്ടും എത്തുകയാണ്*.  ഇന്‍*ഡോറില്‍* ഷൂട്ടിംഗ്*  നടക്കുന്ന ബന്*വാരിദേവിയില്* നായിക മല്ലികയാണ്*. എന്നാല്‍* കഥയില്‍*  ഒഴിവാക്കാന്‍* പറ്റാത്ത കുറേയധികം കിടപ്പറ രംഗങ്ങളാണ്* ചിത്രവുമായി  ബന്ധപ്പെട്ട്* താരത്തിന്റെ ഇപ്പോഴത്തെ പ്രശ്*നം. 
 അഭിനയ പ്രതിഭ ഓംപുരിയുമായിട്ട്* വേണം താരത്തിന്* ഇഴുകിച്ചേര്*ന്ന്*  അഭിനയിക്കേണ്ടത്*. പക്ഷേ പ്രശ്*നം അതല്ല. താരത്തിനൊപ്പം ഷൂട്ടിംഗിനായി  എത്തിയിരിക്കുന്നത്* മാതാവാണ്*. നാലഞ്ച്* ദിവസം താരത്തിനൊപ്പം മാതാവ്*  തങ്ങുന്നതിനാല്‍* അവര്‍* മടങ്ങുന്നതിന്* മുമ്പ്* തന്നെ ഈ രംഗം ഷൂട്ട്*  ചെയ്*തേക്കാന്‍* സാധ്യതയുണ്ട്*. അമ്മയുടെ സാന്നിദ്ധ്യത്തില്‍* ഈ രംഗം  ചെയ്യേണ്ടി വരുന്നത്* താന്‍* ഇഷ്*ടപ്പെടുന്നില്ലെന്ന്* താരത്തിന്റെ  നിലപാട്*. 
 സിനിമയിലെ ഈ ഭാഗം തന്നെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും സെറ്റില്‍*  അധികം ആള്*ക്കാരില്ലാതെ സംവിധായകന്* ഈ രംഗം ചിത്രീകരിക്കുമെന്നാണ്*  പ്രതീക്ഷിക്കുന്നതെന്നും താരം പറയുന്നു. അതേസമയം തന്നെ അപകീര്*ത്തി  മുഖ്യവിഷയമാകുന്ന സിനിമയില്‍* ഈ സീനുകള്‍* ഒഴിവാക്കാന്‍* കഴിയുന്നതല്ലെന്നാണ്*  സിനിമയുടെ അണിയറ പ്രവര്*ത്തകര്* പറയുന്നത്*.