- 
	
	
	
		പ്രണയത്തിന്*റെ തിരമാല 
		http://gallery.bizhat.com/data/526/m...hrithik119.jpg
 കിനാവുകളെന്*റെ കൈയില്‍*
 നിന്നും പറന്നുപോയി ഇന്ന്
 ഇനി നിന്*റെ കാലൊച്ചയാണ്
 ഞാന്‍* കാത്തിരിക്കുന്നത്.
 ഇന്നലെ രാത്രിയിലോര്*ത്തു
 എന്‍*റെ ഹൃദയവ്യഥകള്*
 നിനക്ക് പകുത്തു തരേണ്ടായിരുന്നു.
 മനസ്സില്‍* നിന്നു വീണുപോയ
 അക്ഷരങ്ങള്‍* എനിക്കൊരിക്കലും
 തിരിച്ചെടുക്കാനാവുകയില്ല.
 അതിനാല്‍* വിദ്വേഷത്തിന്*റെ
 ഒരു മൊഴി പാറിപ്പറന്നു വന്നാല്‍*
 പിന്നെ സൗഭാഗ്യങ്ങളൊന്നും
 എനിക്ക് സ്വന്തമല്ല.
 നിലാവിനെ അമാവാസിയൊളിപ്പിക്കും
 നക്ഷത്രങ്ങള്‍* മിഴിതുറക്കാത്ത
 മാനത്തിന്*റെ ശാപവചനങ്ങള്‍*ക്കും
 മഴയുടെ ആഞ്ഞടികള്‍*ക്കും
 ഞാന്‍* ഇരയായിത്തീരും.
 കനിവിന്*റെ സ്പര്*ശങ്ങളും
 പ്രണയത്തിന്*റെ തിരമാലയുമല്ല
 ഞാന്‍* കാത്തിരിക്കുന്നത്.
 നിന്*റെ ഹൃദയത്തിലെ ഒന്നോ
 രണ്ടോ തുള്ളികള്‍* മാത്രം
 എനിക്ക് പ്രാണസ്പന്ദനങ്ങളായി.
 
 
 Keywords:songs,poems,pranayathinte thiramala,kavithakal,love songs,pranaya ganangal