മിന്നി മറയുന്ന ഒരു നക്ഷത്രം
http://gallery.bizhat.com/data/2363/medium/photo8.jpg
ഒരു പ്രണയമുണ്ടായിരു ന്നു
അതു ഞാന്‍* പഠിക്കാതെഴുതിയ
പരീക്ഷ പോലെഴുതി തോറ്റുപോയി
കുറച്ചോര്*മ്മകള ുണ്ടായിരുന്നു
അതകലേ കടലിലൊഴുക്കി കളഞ്ഞിട്ടും
വീണ്ടും മഴയായി വന്നെന്*റെ മേല്‍* പെയ്യുന്നു.
പിന്നെയുള്ളതല്* പ്പം വേദനയാണ്
അതണയാതെ കളയാതെ ഒരു കനലായി
നോവായി മനസ്സിലിപ്പോഴും കൊണ്ട് നടക്കുന്നു.
ഒരു ദിവസം പോകും ഞാന്‍*
നിന്നോടും ആരോടും ഒന്നും പറയാതെ
എവിടേക്കെന്നറിയ ാതേ ..എന്തിനെന്നറിയ ാതേ ..
ആരെയും കൂടെക്കൂട്ടാതെ. .തനിച്ചു
ഒരു ദൂരയാത്രയ്ക്കു പോകും ഞാന്‍* ..
എന്നിട്ട് വിശാലമായ ആകാശത്തില്‍*
ഒരു ചെറുനക്ഷത്രമായി പുനര്‍*ജ്ജനിക്കു ം..
എന്നിട്ടെല്ലാ ദിവസവും എന്‍*റെ പ്രിയപ്പെട്ടവരെ
ഞാന്‍* നോക്കി നില്*ക്കും...
അങ്ങ് ദൂരെ ആകാശത്തിന്*റെ അനന്തനീലിമയില്‍* നിന്നും
എപ്പോഴെങ്കിലും ഒരു നക്ഷത്രം നിന്നെ ഉറ്റു
നോക്കുന്നുവെന്ന ു നിനക്കു തോന്നിയാല്‍* ..
നീ മനസ്സിലാക്കുക, അതീ ഞാന്‍* തന്നെയാണെന്ന്..
അന്നു നീ എന്നെയോര്*ത്തു ദു:ഖിക്കരുത്..
നിന്നെ സ്വാന്ത്വനിപ്പി ക്കാന്‍* അന്നെനിക്കു
കഴിയാതെ വന്നേക്കാം..കാര ണം, അന്നു ഞാന്‍*
വെറുമൊരു നക്ഷത്രമല്ലേ... .
മിന്നി മറയുന്ന ഒരു നക്ഷത്രം മാത്രമായിരിക്കു ം
Keywords:songs,poems,kavithakal