രാധിക കേഴുന്നു മായാമാധവാ നീയെവിടെ
	
	
		http://gallery.bizhat.com/data/2562/...Krishna324.jpg
രാധാമാനസ യമുനയില്‍* നീന്തും രാജഹംസമേ 
കൃഷ്ണ രാജഹംസമേ 
കാതരയാം നിന്* പ്രിയസഖി നിന്നെ കാണാനുഴറുമ്പോൾ 
ഏതു വള്ളിക്കുടിലില്‍* നിന്നീ ഓടക്കുഴല്‍* വിളി കേള്‍ക്കുന്നു 
ഓടക്കുഴല്‍* വിളി കേള്‍ക്കുന്നു 
 
കോതി മിനുക്കിയ മുടിയഴിയുന്നു 
ചൂടിയ പൂവുകള്‍* കൊഴിയുന്നു 
പൊടിയും സ്വേദകണങ്ങളില്‍* നെറ്റിക്കുറിയും മായുന്നു 
രാധിക കേഴുന്നു മായാമാധവാ നീയെവിടെ 
 
രാവു നിലാവില്* അലിയുകയായി 
പൂവില്‍* മധുപനുറങ്ങുകയായ് 
യമുനാപുളിനം മലരണി ശയ്യാതലമായ് മാറുന്നു 
രാധിക കേഴുന്നു മായാമാധവാ നീയെവിടെ
More stills
Keywords:Hindu Devotional songs,Krishnabhakthi ganangal,Krishna images,Lord krishna stills,poems,kavithakal