മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്&a
മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. രഞ്ജിത്ത് രചനയും സംവിധാനവും ‘കടല്‍* കടന്നൊരു മാത്തുക്കുട്ടി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഈ മഹാനടന്മാരുടെ കൂടിച്ചേരൽ. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് തുടങ്ങി. ഡാ തടിയായിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ ശേഖര്‍* മേനോനും ഇവര്‍*ക്കൊപ്പം അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ശേഷിക്കുന്ന ചിത്രീകരണം ഏപ്രിൽ 10ന് ആരംഭിക്കും. ചിത്രത്തിന്റെ ചില ഭാഗങ്ങൾ ജർമ്മനിയിലും ചിത്രീകരിക്കുന്നുണ്ട്. ആദ്യം ലീല എന്ന പ്രോജക്ട് പ്രഖ്യാപിച്ചെങ്കിലും പിന്നീട് അതു മാറ്റി മമ്മൂട്ടിയെ നായകനാക്കി ‘ജര്*മന്* റിട്ടേണ്‍*സ്’ എന്ന ചിത്രം അനൗണ്*സ് ചെയ്തു. അതാണിപ്പോള്‍* മമ്മൂട്ടി-മോഹന്‍*ലാല്‍* കൂട്ടുകെട്ടില്‍* ഒരുങ്ങുന്ന ‘കടല്‍* കടന്നൊരു മാത്തുക്കുട്ടി’ എന്ന സിനിമ.
Keywords: malayalam film, malayalam film actors, mamootty, mamootty gallery, mohanlal, mohanlal gallery, mohanlal images