ലാല്‍*ജോസിന്റെ ചിത്രത്തില്‍* നമിതാപ്രമോ
http://gallery.bizhat.com/data/6464/..._pramodddd.jpg
സൗണ്ട്* തോമയിലെ റേഡിയോ ജോക്കിയായി അരങ്ങു തകര്*ത്ത നമിതാപ്രമോദ്* ലാല്‍*ജോസ്* ചിത്രത്തില്‍* നായികയാകുന്നു. ലാല്‍*ജോസിന്റെ 'പുള്ളിപ്പുലികളും ആട്ടിന്‍*കുട്ടിയും' എന്ന ചിത്രത്തില്‍* കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ്* നമിത അഭിനയിക്കാന്‍* പോകുന്നത്*. ട്രാഫിക്കില്‍* റഹ്*മാന്‍* അവതരിപ്പിച്ച സിനിമാതാരത്തിന്റെ മകളായി സിനിമയിലരങ്ങേറ്റം കുറിച്ച നമിത സത്യന്* അന്തിക്കാടിന്റെ പുതിയ തീരങ്ങളില്‍* നിവിന്‍* പോളിക്കൊപ്പവും അഭിനയിച്ചിരുന്നു.
Namitha
Keywords: namitha new film, namitha lal jose, namitha latest film, namitha gallery, namitha images, namitha photos