സാനിയ മിര്‍*സ ഇനി ‘ഇപ്ട‘ വൈസ് പ്രസിഡന്റ്
	
	
		http://gallery.bizhat.com/data/873/m...iya-Mirza6.jpg
പ്രമുഖ ടെന്നിസ് താരം സാനിയ മിര്‍*സയെ ഇന്ത്യന്‍* ടെന്നിസ് പ്ലെയേഴ്*സ്  അസോസിയേഷന്* വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
പുതിയതായി രൂപം കൊടുത്ത അസോസിയേഷന്* ബോഡിയില്‍* ലിയാന്*ഡര്*  പേസും, മഹേഷ് ഭൂപതിയും സോംദേവ് ദേവ് വര്*മനും വൈസ്  പ്രസിഡന്റുമാരാണ്.
ടെന്നിസ്  അസോസിയേഷന്റെ പുതിയ കമ്മിറ്റിയ്ക്ക് രൂപം നല്*കിയത് അടുത്ത  കാലത്താണ്.  ഡേവിസ് കപ്പ് ക്യാപ്റ്റന്‍* ജയ്ദീപ് മുഖര്*ജിയെയാണ്  അസോസിയേഷന്*  പ്രസിഡന്റായി തിരഞ്ഞെടുത്തത്. 
Sania Mirza more stills
Keywords:Sania Mirza, Tennis,Davis Cup,Liander Paise,Mahesh Bhoopathi,Somdev Dev Darman,Tennis Assosiation,sports news,Sania  Mirza images