http://gallery.bizhat.com/data/1234/...tills-0504.jpg
കുറ്റബോധം തോന്നുന്നില്ല
കാരണം ഞാന്‍* നിന്നെ പ്രണയിച്ചിരുന്നു
ഇനി ഒരിക്കലും നിന്*റെ വഴികളിലൂടെ
കടന്നു വരാതിരിക്കാന്‍* ശ്രമിക്കാം
പക്ഷെ ജീവനുള്ളടുത്തോളം നിന്*റെ ഓര്*മ്മകള്*
എന്നെ വേട്ടയാടും .
ഒരല്പ നേരത്തേക്കെങ്കിലും ഈ ഓര്*മകളെ
മായ്ച്ചു കളയാന്‍* -
പറ്റുമായിരുന്നെങ്കില്‍* ഞാന്‍*
ഇവിടെ പാറി പറന്നു നടന്ന്നെനെ ....
ശൂന്യമായ മനസ്സോടെ, ശൂന്യമായ
ചിന്തകളോടെ.....
Keywords:songs,kavithakal,love poems,sad songs
