വിവാഹതട്ടിപ്പുകേസില്‍* നടന്* ആദിത്യന്* അറസ
http://gallery.bizhat.com/data/6782/..._Jayan21_n.jpg
വിവാഹതട്ടിപ്പുകേസില്‍* നടന്* ആദിത്യന്* (ജൂനിയര്‍* ജയന്*) അറസ്റ്റില്‍*. കണ്ണൂര്‍* സ്വദേശിനിയായ പെണ്*കുട്ടിയുമായി വിവാഹനിശ്ചയം നടത്തിയശേഷം സ്വര്*ണവും പണവും തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. അന്തരിച്ച നടന്* ജയന്റെ സഹോദര പുത്രനാണ് ആദിത്യന്*.
2007ല്‍* ഗുരുവായൂരില്‍* വച്ചായിരുന്നു വിവാഹ നിശ്ചയം. തുടര്‍*ന്നു പല ഘട്ടങ്ങളിലായി പണവും സ്വര്*ണവും തട്ടിയെടുക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു സീരിയന്* നടിയുമായി ആദിത്യന്റെ വിവാഹം കഴിഞ്ഞു.
ഗുരുവായൂരില്‍* നടന്ന വിവാഹനിശ്ചയ ചടങ്ങിന്റെ ഫോട്ടോകള്‍* ഉള്*പ്പെടെ 2012ലാണ് പെണ്*കുട്ടി കണ്ണൂര്‍* ടൌണ്‍* പൊലീസില്‍* പരാതി നല്*കിയത്. ഇന്നലെ രാത്രി കൊല്ലം പൊലീസാണ് ആദിത്യനെ കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍* ടൌണ്‍* സ്റ്റേഷനില്‍* എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
Adhithyan Jayan more stills
Keywords:Malayalam Serial Film Actor Adhithyan Jayan Photos, Actor Adhithyan Jayan Stills, Serial Artist Adhithyan Jayan pics, Adhithyan Jayan New Projects, Television Serial Actor Adhithyan Jayan Biography, Adhithyan Jayan images, Actor Adhithyan Jayan Facebook