മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 50
http://gallery.bizhat.com/data/3365/chitra4.jpg
ചിരിച്ചു കൊണ്ട് മലയാളികളുടെ മനം കവർന്നു ചിത്ര ചേച്ചി പാടി തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ ആയി .ഇന്നും മനസ്സില്‍ നിന്നും മായാതെ നൂറു കണക്കിന് ഗാനങ്ങൾ .മലയാളികളുടെ ദുഖവും സന്തോഷവും ആഘോഷങ്ങളും പലപ്പോഴും ചിത്ര ചേച്ചിയുടെ ഗാനങ്ങളോട് ചേർന്ന് നില്കുന്നു .മലയാളിയുടെ സൊകാര്യ അഹങ്കാരം ആയി ചിത്ര ചേച്ചി ഇപ്പോഴും പാടി കൊണ്ടിരിക്കുന്നു .അത് കൊണ്ട് തന്നെയാണ് ചിത്ര ചേച്ചി വേദനിച്ചപ്പോൾ മലയാളികൾ ആ വേദനയെ നെഞ്ചോടു ചേർത്തതും.പിറന്നാൾ ആശംസകൾ
More stills
Keywords:K S Chitra, malayalam singer chitra,chitra;s birthday,chitra images