- 
	
	
	
		
കാത്തിരിപ്പൂ സുന്ദരീ
	
	
		http://gallery.bizhat.com/data/2140/..._03_10-_2_.jpg
കല്*വിളക്കില്‍* നെയ്ത്തിരി തെളിയ്ക്കാനായി വരു നീ പ്രിയേ 
കാത്തിരിപ്പൂ ഞാന്‍* തിരിയായ് നിന്* കൈയാല്‍* എരിയാനായ് 
നിന്* മാനസത്തില്‍* പ്രഭ ചൊരിയാനായ്...... 
ജന്മങ്ങളായി കാത്തിരിപ്പൂ എരിഞ്ഞു തീര്*ന്നാലും സ്മരണകളാല്‍* 
ഹൃത്തിലൊളി പടര്*ത്താം നിന്നിലലിയാം ജീവനായ് 
അഷ്ടപദിയുടെ താളത്തില്‍* ലയിച്ചു നീ നിന്ന നാളുകള്‍* 
കാത്തു ഞാനീ വിളക്കിന്നരികില്‍* എന്തേ വന്നീലാ... 
അണിയു പ്രിയേ ഈ ചിലങ്കകള്‍* നിന്* പാദപത്മത്തില്‍* അലങ്കാരമായി നിന്* നടനത്തില്‍* താളമാകാനായി 
കാത്തിരിപ്പൂ സുന്ദരീ ചിലങ്കയായി ഞാന്‍* .. 
പൂവുകള്‍* തോറും വണ്ടായി പാറിനടന്നു ഞാന്‍* 
എതെങ്കിലു*മൊന്നു നീ ചൂടുമെന്നോര്*ത്തു ഞാന്‍* മധു 
നുകര്*ന്നോരു പൂവെങ്കിലും നിന്* കൂന്തലേറിയാല്* 
ധന്യമായീ ജീവിതം …
Keywords:songs,poems,kavithakal,malayalam poems,love songs,love poems