http://gallery.bizhat.com/data/2645/...is-Monsoon.jpg
ഇതൊരു മഴ പെയ്ത
രാത്രിയുടെ ഓർമ്മയ്ക്ക് ...
ഇതൊരു കുളിര്
മഞ്ഞു തണുപ്പിച്ച പുലരിയുടെ ഓർമ്മയ്ക്ക് ...
മറ്റൊരിക്കൽ..
പ്രണയം ചുവപ്പിച്ച
സായന്തനത്തിന്റെ ഓർമ്മയ്ക്കും...
ഋതു ഭേതങ്ങൾ പോൽ ...
നിനക്കീ പ്രണയങ്ങൾ..
ഒടുവിലെന്റെയീ കല്ലറക്കു
മുകളിലും നീ എഴുതി..
എന്നിലെ പൊഴിയാതെ സൂക്ഷിച്ച ഒരു
തുള്ളി കണ്ണുന്നിരിന്റെ ഓർമ്മയ്ക്ക്.....
Rain More images
Keywords:songs,rain songs,love songs,poems,kavithakal
