മമ്മൂട്ടിക്ക് മഞ്ജുവാര്യരെ വേണ്ട
http://gallery.bizhat.com/data/514/manju11.jpg
മമ്മൂട്ടിക്ക് മഞ്ജുവാര്യരെ വേണ്ട
മലയാളത്തിലെ സൂപ്പര്‍ താരങ്ങളും ചില
യുവനായകന്മാരും
മഞ്ജുവാര്യരെ തങ്ങളുടെ നായികയാക്കാന്‍
മല്സരിക്കുമ്പോള ് തന്റെ ചിത്രങ്ങളില്‍ മഞ്ജു
നായികയാകേണ്ടെന് ന് മമ്മൂട്ടി.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ സംവിധായകര്‍
മഞ്ജുവിനെ കാസ്റ്റ്
ചെയ്തെങ്കിലും മമ്മൂട്ടി നോ പറഞ്ഞു.
ദിലീപുമായുള്ള അടുത്തബന്ധം കാരണമാണ്
മഞ്ജുവിനെ മമ്മൂട്ടി മാറ്റി നിര്ത്തുന്നതെന് ന്
അദ്ദേഹവുമായി അടുത്തവൃത്തങ്ങള ് പറയുന്നു.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലെ കഥാപാത്രവും
ഏറെ ഇഷ്ടപ്പെട്ടിരുന ്നു.
ഇതിനു മുമ്പ് ഇരുവരും ഒരു
സിനിമയിലും ജോഡിയായി അഭിനയിച്ചിട്ടില ്ല.
അതുകൂടി കണക്കിലെടുത്താണ ് പല
സംവിധായകരും നിര്മാതാക്കളെയ
ും മഞ്ജുവിനെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.
ഇതിനായി ഫാന്‍സ് അസോസിയേഷനില്‍ നിന്നു
പോലും സമ്മര്‍ദ്ദം ഉണ്ടായി.
മോഹന്‍ലാല്‍ മഞ്ജുവിനെ നായികയാക്കി പുതിയ
സിനിമ ചെയ്യുന്ന വാര്‍ത്ത വന്നതോടെയാണ്
മമ്മൂട്ടി ഫാന്‍സുകാര്‍ അദ്ദേഹത്തെ സമീപിച്ചത്.
എന്നാല്‍ പുതുമുഖ നായികമാര്‍ വരട്ടെ എന്ന
നിലപാടിലാണ് മമ്മൂട്ടി.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നായികമാരോടൊത്ത്
അഭിനയിച്ചതും ഏറ്റവും കൂടുതല്‍ പുതുമുഖ
നായികമാരെ കൊണ്ടുവന്നതും മമ്മൂട്ടിയാണ്. മകന്
ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ
പട്ടം പോലെയിലെ നായികയെ കാസ്റ്റ്
ചെയ്തതും മമ്മൂട്ടിയാണ്*.
Manju Warrier more Stills
Keywords:Manju Warrier images,mammootty,Dulqar Salman,Mohanlal fans,Mammootty fans,Daivathinte swantham Cleatus