-
കണ്ണാ നിന്നെ കാണാഞ്ഞു
http://gallery.bizhat.com/data/2562/...ishna_4110.jpg
കണ്ണില്‍* ഉറക്കം കുറഞ്ഞു
കരളിന്* ഒളിയും മറഞ്ഞു
കണ്ണാ നിന്നെ കാണാഞ്ഞു ഞാന്‍* വലഞ്ഞു
പകലും ഇരവും എന്‍* പ്രാണന്* പിടഞ്ഞു
പാവമെന്നെ വെടിഞ്ഞതെന്തേ നീ കൃഷ്ണാ...
കരുണയാര്*ന്ന ദേവാ ഗോപാലാ
അരികിലോടി വാ വാ
കരഞ്ഞു കരഞ്ഞു കാടാകവെ നിന്നെ തിരഞ്ഞു
കരള്‍* കുഴഞ്ഞു വീണേനെന്* കണ്ണാ നീയെങ്ങോ ?
എങ്ങും നിറഞ്ഞവന്* നീയെന്നാലും കണ്ണാ
എന്‍* കണ്ണില്‍* കാണാത്തതെന്തെന്‍* കാര്‍*വര്*ണ്ണാ
എങ്ങും നിറഞ്ഞവന്* നീയെന്നാലും കണ്ണാ
എന്‍* കണ്ണില്‍* കാണാത്തതെന്തെന്‍* കാര്‍*വര്*ണ്ണാ
വിരഹവേദനയാല്‍* നീറിടുമെന്‍* മുന്നെ
വിരഹവേദനയാല്‍* നീറിടുമെന്‍* മുന്നെ
കരുണാമഴപൊഴിയാന്* കാര്‍*മുകിലേ വാ വാ
കരുണയാര്*ന്ന ദേവാ ഗോപാലാ
അരികിലോടി വാ വാ
കരുണയാര്*ന്ന ദേവാ
അരികിലോടി വാ വാ
അരികിലോടി വാ വാ
കണ്ണാ കണ്ണാ കണ്ണാ
More Stills
Keywords:krishnabhakthi ganangal,devotional songs,hindu devotional songs,poems,kavithakal