മന്മഥന്* അമ്പില്‍* കുഞ്ചനും മഞ്ജു പിള്ളയും
	
	
		കമല്‍* ഹാസ്സനെ നായകനാക്കി കെ എസ് രവികുമാര്‍* സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമായ 'മന്മഥന്* അമ്പില്‍*' അഭിനയിക്കുന്നതിന് വേണ്ടി മലയാളത്തിലെ  പ്രശസ്ത ഹാസ്യ താരമായ കുഞ്ചന്‍* പാരീസിലേക്ക് പുറപ്പെട്ട.ചിത്രത്തില്‍* കുഞ്ച  കുറുപ്പ്  എന്ന കഥാപാത്രത്തെയാണ് കുഞ്ചന്‍* അവതരിപ്പിക്കുന്നത് .കമലഹാസന്റെ  പഴയകാല സുഹൃത്തായ കുഞ്ചനെ കമലിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് ഈ  ചിത്രത്തില്‍* എടുത്തിട്ടുള്ളത് .മലയാളം സിനിമകളിലും ടി വി പരമ്പരകളിലും  ധാരാളം അഭിനയിച്ചിട്ടുള്ള മഞ്ജു പിള്ളക്ക് നല്ല വേഷമാണ് ചിത്രത്തില്‍*  ഉള്ളത്.മഞ്ജു പിള്ളയുടെയും  കുഞ്ചന്റെയും സിനിമ ജീവിതത്തിലെ  ഒരു  വഴിത്തിരിവായിരിക്കും ഈ ചിത്രം എന്നാണ് കരുതപ്പെടുന്നത് .
കെ എസ് രവികുമാര്‍* ചെയ്യുന്ന മന്മഥന്* അമ്പില്‍* കമല്‍* ഹാസനെ കൂടാതെ മാധവന്*  ,തൃഷ,സംഗീത തുടങ്ങിയവരും പ്രധ വേഷങ്ങളില്‍* പ്രത്യക്ഷപ്പെടുന്നു .ഉദയ നിധി  സ്റ്റാലിന്* നിര്*മ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാനപ്പെട്ട ലൊക്കേഷന്‍*  റോം ,വെനീസ് തുടങ്ങിയ രാജ്യങ്ങളാണ്.