ഗുരുവായൂര്‍* അമ്പാടി കണ്ണാ
http://gallery.bizhat.com/data/500/v.gif
ഗുരുവായൂര്‍* അമ്പാടി കണ്ണാ
നീ എന്‍*റെ അരികത്ത്* വന്നൊന്നു ആടാട്..
എന്‍*റെ മനസ്സിലെ പോന്നൂഞ്ഞാലില്*
ചാഞ്ഞും ചരിഞ്ഞും ആടാട്..
ചാഞ്ചാടുണ്ണീ ചരിഞ്ഞാട്..
ചാഞ്ചാടുണ്ണീ ചരിഞ്ഞാട്..
നീലക്കാര്‍*കൂന്തല്‍* അഴിഞ്ഞോട്ടെ.. നിന്*റെ
ഗോരോചനക്കുറി മാഞ്ഞോട്ടെ..
കിങ്ങിണിയൂര്*ന്നൂര്‍*ന്നു വീണോട്ടെ..
കിങ്ങിണിയൂര്*ന്നൂര്‍*ന്നു വീണോട്ടെ..
ഒമാനകുട്ടാ മണികുട്ടാ ഓടി വന്നോരു-
വട്ടം കൂടിയോന്നാടാട്..
ആറ്റില്‍* താമര പൂ പോലെ..
ഇളം കാറ്റില്‍* തെച്ചിപ്പൂംകുല പോലെ..
പൂനിലാ പുഴയില്‍* അമ്പിളി പോലെ..
പൂനിലാ പുഴയില്‍* അമ്പിളി പോലെ..
ഒമാനകുട്ടാ മണികുട്ടാ ഓടി വന്നോരു-
വട്ടം കൂടിയോന്നാടാട്..