ആഷിനെ വെളുപ്പിച്ചു, ‘എല്ലെ’ വിവാദത്തില്‍*!
http://gallery.bizhat.com/data/500/Ash12.jpg
ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെ അസ്വാഭാവിക ചിത്രം പ്രസിദ്ധീകരിച്ചതിന് പ്രശസ്ത ഫാഷന്‍* മാഗസിന്* ‘എല്ലെ’ വിവാദത്തില്‍*. മാഗസിന്റെ ഇന്ത്യന്‍* പതിപ്പില്‍* പ്രസിദ്ധീകരിച്ച ആഷിന്റെ മുഖ ചിത്രത്തിന് അസ്വാഭാവികമായി വെളുപ്പ് നിറം നല്*കിയതാണ് വംശീയമായ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്.
ആഷിനെ ഡിജിറ്റലായി വെളുപ്പിക്കുകയാണ് മാഗസിന്* ചെയ്തിരിക്കുന്നത് എന്ന് ആരാധകര്‍* പരാതിപ്പെടുന്നു. മോഡലുകള്‍*ക്ക് വെളുപ്പ് നിറം മാത്രമേ യോജിക്കൂ എന്ന മാഗസിന്റെ നിലപാടാണ് ഇതിനു പിന്നിലെന്നും ലോകമെമ്പാടുമുള്ള ആഷിന്റെ ആരാധകര്‍* കുറ്റപ്പെടുത്തുന്നു.
മാഗസിന്റെ അകത്തെ താളുകളില്‍* അച്ചടിച്ചിരിക്കുന്ന ചിത്രങ്ങളിലും ആഷിന്റെ നിറം സ്വാഭാവിക നിറത്തില്‍* നിന്ന് പതിന്**മടങ്ങ് വെളുത്തതാണ്.
എല്ലെയുടെ ഇത്തരം നടപടികള്‍* വംശീയ വേര്*തിരിവാണെന്നാണ് വിമര്*ശകരുടെ കുറ്റപ്പെടുത്തല്‍*. നേരത്തെ, എല്ലെ പ്രസിദ്ധീകരിച്ച ഗബോരി സിഡിബെ എന്ന കറുത്ത വര്*ഗക്കാരി നടിയുടെ ചിത്രവും ഇത്തരത്തില്‍* വിവാദമായിരുന്നു.
Keywords: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews,Bollywood news, Hollywood news