വിവാദങ്ങള്‍*ക്കിടെ 'കയം' പ്രേക്ഷകര്‍*ക്ക്* മ!
	
	
		നിര്*മാതാവിനെതിരെ നായികയായ ശ്വേത മേനോന്* നല്*കിയ കേസ് നിലനില്*ക്കെ 'കയം'  പ്രദര്*ശനത്തിന്. ശ്വേത സെക്സിയായി അഭിനയിച്ച, ഈ ചിത്രത്തിന്റെ  പോസ്റ്ററുകളില്‍* മുസ്ലി പവര്‍* എക്*സ്ട്രായുടെ പരസ്യം വന്നതാണ് വിവാദമായത്.  തന്റെ ചിത്രം അനുമതിയില്ലാതെ ലൈംഗികോത്തേജന മരുന്നായ മുസ്ലി പവര്‍*  എക്*സ്ട്രായുടെ പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ നടി രംഗത്തെത്തുകയായിരുന്നു.  തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലുള്*പ്പെടെ സ്ഥാപിച്ച  കൂറ്റന്‍* ഫ്*ളെക്*സ് ബോര്*ഡിലാണ് വിവാദ പരസ്യം വന്നത്. ചിത്രത്തില്‍* ശ്വേത  അഭിനയിച്ച കഥാപാത്രത്തിന്റെ അതീവ സെക്*സിയായ ഫോട്ടോയും ഒപ്പം അതേ  വലിപ്പത്തില്‍* പരസ്യവുമാണ് കൊടുത്തത്. 'ജീവിതം ആസ്വാദ്യമാക്കാന്‍* മുസ്*ലി  പവര്‍* എക്*സ്ട്ര ഉപയോഗിക്കൂ' എന്നായിരുന്നു പരസ്യത്തിലെ വാചകം.
	
	ഇതറിഞ്ഞയുടന്* നടി നിയമപോരാട്ടം തുടങ്ങുകയായിരുന്നു. തുടര്‍*ന്ന് നടി വനിതാ  കമ്മീഷനിലും എറണാകുളം ചീഫ്* ജുഡീഷ്യല്‍* മജിസ്*ട്രേട്ട്* കോടതിയിലും  നിര്*മാതാവിനെതിരെ കേസ്* നല്*കി. കഴിഞ്ഞ വര്*ഷം അവസാനം റിലീസ്  ചെയ്യാനിരുന്ന ചിത്രമായിരുന്നു കയം. കേസിനെയും വിവാദത്തെയും തുടര്‍*ന്ന്  റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
	 
	വിവാദമായ 200ഓളം പരസ്യ ബോര്*ഡുകളും പോസ്റ്ററുകളും നീക്കം ചെയ്*തതിന്*  ശേഷമാണ്* 'കയം' ഇപ്പോള്‍*  തിയേറ്ററുകളിലെത്തുന്നത്*. പോസ്റ്ററുകളും  ബോര്*ഡുകളും നീക്കം ചെയ്*തെങ്കിലും കേസ്* നടപടികള്‍* തുടരുമെന്നാണ്*  അറിയുന്നത്*. അനിത സുബാഷ്* നിര്*മിച്ച 'കയ'ത്തിന്റെ സംവിധായകന്* അനിലാണ്*.  ശ്വേതയുടെ നടപടിയെ അനില്‍* വിമര്*ശിച്ചിരുന്നു.