ഭീതി................malayalam kavithakal
http://gallery.bizhat.com/data/500/medium/girl.gif
നിഴലിനെഭയപ്പെട്ടിരുന്നു ഞാന്‍*...........
നിശയുടെ ഭീതിയില്‍* നിന്നുമോടിയോളിക്കുവാന്*-
അത്രമേല്‍* വെമ്പല്‍* കൊണ്ടതും സത്യം...
പിടഞ്ഞു തീര്*ന്നൊരു ശരീരം കണ്ടെന്* മനസ്സെന്നോട്-
മന്ത്രിച്ചത് നിന്* പാതിയിതായിരികില്ലന്ന സ്വാന്തനം........
കരഞ്ഞു കലങ്ങിയോരെന്‍* കുഞ്ഞു മുഖങ്ങള്‍* അമ്മെ...
എന്ന് വിളിച്ചപ്പോള്‍* തകര്*ന്നു പോയതെന്* നെഞ്ചകം.......
നഷ്ടപ്രതാപമിന്നു വീണ്ടെടുക്കാന്‍* നിങ്ങള്‍* ശ്രമിക്കുമ്പോള്‍* -
പോലിഞ്ഞതെന്* സ്വപ്*നങ്ങള്‍* മാത്രം.........
കാലാള്‍*പട കഴുത് കീറി മുറിച്ചു സ്വാതന്ത്രിയം എന്നാ -
സമ്മാനത്തിനായി പോരടിച്ചപ്പോള്‍* ...
നഷ്ടമായതെന്* സൌഭാഗ്യങ്ങള്‍* മാത്രം
Keywords: malayalam kavithakal,poems, author abdhul latheef,kavithakal