പ്രഭുദേവ ഗുരുവായൂര്‍* ക്ഷേത്രത്തില്‍*
	
	
		http://gallery.bizhat.com/data/1957/...nayanthara.jpg
നടി  നയന്‍*താരയുമൊത്ത് ഗുരുവായൂരിലെത്തിയ നടനും സംവിധായകനുമായ പ്രഭുദേവ  ഗുരുവായൂര്‍* ക്ഷേത്രത്തില്‍* ദര്*ശനം നടത്തി. ഇരുവരുടെയും വിവാഹം ഉടന്‍*  ഉണ്ടാകുമെന്ന്* അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ്* ഇവര്‍*  ഗുരുവായൂരിലെത്തിയത്*. എന്നാല്‍* ക്രിസ്*തുമത വിശ്വാസിയായ നയന്‍*താര  ക്ഷേത്രത്തിനുള്ളില്‍* കടന്നില്ല. നയന്‍*താരയെ കാറിലിരുത്തി പ്രഭുദേവ  മാത്രമാണ്* ക്ഷേത്രത്തിനുള്ളില്‍* കടന്നത്*. ക്ഷേത്രത്തില്‍* തൊഴുത പ്രഭുദേവ  കാഴ്*ചക്കുല സമര്*പ്പിക്കുകയും ചെയ്*താണ്* മടങ്ങിയത്*. ഉടന്‍* തന്നെ ഇവരുടെ  വിവാഹം ഉണ്ടാകുമെന്നാണ്* നടനുമായി അടുത്ത വൃത്തങ്ങളില്‍*നിന്ന്* ലഭിക്കുന്ന  സൂചന.
Keywords: Nayanthara and prabhudev, Nayanthara and prabhudev stills, Nayanthara and prabhudev marriage, Nayanthara and prabhudev wedding,Prabhu Deva marry  to Nayantara