'മാര്‍ത്താണ്ഡവര്‍മ'യുടെ പ്രദര്‍ശനം വീണ്ടുō
മാര്‍ത്താണ്ഡവര്‍മ'യുടെ സമ്പൂര്‍ണചിത്രം വരുന്നു. 1968 ല്‍ പുനരാവിഷ്കരിച്ച ശേഷം രണ്ടുവട്ടം മാത്രം പ്രദര്‍ശിപ്പിച്ചിട്ടുള്ള സിനിമയെ മികച്ച രീതിയില്‍ എഡിറ്റ് ചെയ്ത് ലൈവ് മ്യൂസിക്ക് ഒരുക്കി വരും മേളകളില്‍ പ്രദര്‍ശി പ്പിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 1933 ലായിരുന്നു പി.വി. റാവു സംവിധാനം ചെയ്ത 'മാര്‍ത്താ ണ്ഡവര്മ' യുടെ ആദ്യപ്രദര്‍ശനം. 1970 കളുടെ ഒടുവി ലാണ് മാര്‍ത്താണ്ഡവര്‍മ വീണ്ടും സ്ക്രീ നിലെത്തുന്നത്. വിഖ്യാത ചലച്ചിത്രകാരന് അടൂര്‍ഗോപാലകൃഷ്ണന്റെ സാരഥ്യത്തില്‍ ആണ് ചിത്ര ലേഖ ഫിലിം സൊസൈറ്റി സിനിമയുടെ പ്രദര്‍ശനം സം ഘടി പ്പിച്ചത്. കുറവുകളെല്ലാം നിക ത്തിയാകും ഇനി മാര്‍*ത്താണ്ഡവര്‍മ പ്രദ ര്ശിപ്പിക്കുകയെ ന്നാ ണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
Keywords: Marthanda Varma film, Marthanda Varma gallery, Marthanda Varma stills, Marthanda Varma images, Marthanda Varma new film