രാജസേനന് സംവിധാനം ചെയ്യുന്ന ഇന്നാണ് ആ ക&#
http://gallery.bizhat.com/data/5284/...alyanam_3_.jpg
രാജസേനന് സംവിധാനം ചെയ്യുന്ന ഇന്നാണ് ആ കല്യാണം, കാമ്പസിലെ ഒരു പ്രണയകഥയുടെ നര്‍മ്മ രസമുള്ള ചിത്രമാണ്. യുവതാരങ്ങള്‍ക്കൊപ്പം പ്രമുഖ താരങ്ങളെയും അണിനിരത്തിയാണ് ഈ ചിത്രത്തെ അണിയിച്ചൊരുക്കുന്നത്. രഞ്ജിത്ത് മേനോന്, റോഷന്, മാളവിക, ശരണ്യാമോഹന് എന്നിവരാണ് ഈ ചിത്രത്തിലെ യുവതാരങ്ങള്‍.സായികുമാര്‍, ജഗതി, അശോകന്, സുരാജ് വെഞ്ഞാറമൂട്, മണി യന്പിള്ളരാജു, ഇന്ദ്രന്‍സ്, ബിന്ദുപണിക്കര്‍, രോഹിണി, കല്പന, ബിന്ദുപണിക്കര്‍ എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്. കഥ, സംഭാഷണം - രാജസേനന്, തിരക്ക ഥ - ബദറുദ്ദീന്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ഈണം പ കരുന്നു. യോഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗീവറുഗീസ് യോഹന്നാന് നിര്മ്മി ക്കുന്ന ഈ ചിത്രം മാക്സ് ലാബ് പ്രദര്‍ശനത്തിനെത്തിക്കും.
Keywords: Innanu Aa Kalyanam,film Innanu Aa Kalyanam, Innanu Aa Kalyanam stills, Innanu Aa Kalyanam gallery, Innanu Aa Kalyanam photos, Innanu Aa Kalyanam images, new film Innanu Aa Kalyanam, Rajasenan