പുള്ളിമാനിലെ സംവിധായകനെതിരെ മീര
http://gallery.bizhat.com/data/2322/..._Nandan_7_.jpg
മീരയുടെ കരിയര്‍ നശിപ്പിച്ച സിനിമയല്ലേ പുള്ളിമാനെന്ന ചോദ്യത്തിന് അതേയെന്ന് വേണമെങ്കില്‍ പറയാമെന്നായിരുന്നു നടിയുടെ മറുപടി. പുള്ളിമാന്റെ സംവിധായകന് കഥ പറയാന്‍ നല്ല കഴിവുണ്ടായിരുന്നു.എന്നാല്‍ ആ വൈഭവം സിനിമയെടുക്കുന്നതില കണ്ടില്ല. ചിത്രത്തില്‍ എന്റെ കഥാപാത്രം വളരെ മികച്ചതായിരുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും തന്റെ കഥാപാത്രത്തെ രജിസ്റ്റര്‍ ചെയ്യാന്‍ പോലും സംവിധായകന് കഴിഞ്ഞില്ലെന്ന് നടി കുറ്റപ്പെടുത്തുന്നു.അനില്‍കെ നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കലാഭവന്‍ മണിയായിരുന്നു നായകന്. ചിത്രം സാമ്പത്തികമായി വമ്പന്‍ പരാജയമായും മാറിയിരുന്നു.
Keywords: Meera Nandan, Meera Nandan latest film, Meera Nandan stills, Meera Nandan gallery, Meera Nandan stills, Meera Nandan images, Meera Nandan new film, Meera Nandan pulliman