മലയാളികള്‍* ഉത്രാടപ്പാച്ചിലില്‍*
	
	
		http://gallery.bizhat.com/data/501/kerala_women.jpg
http://gallery.bizhat.com/data/3349/onam_greetings.jpg
ഇന്ന് ഉത്രാടം. തിരുവോണത്തിന് ഇനി മണിക്കൂറുകള്‍* മാത്രം. ഓണം ആഘോഷിക്കുന്നതിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍*. 
രാവിലെ  മുതല്‍*ക്ക് തന്നെ കേരളത്തിലെ കടകളില്‍* ഓണത്തിരക്കിന്റെ ആരവമാണ്. എല്ലാവരും  ഓണക്കോടിയെടുക്കാന*ും  പൂക്കള്‍* വാങ്ങാനും രാവിലെ തന്നെ നഗരങ്ങളിലേക്ക്  വന്ന*ു തുടങ്ങി ഓണാഘോഷത്തിന്റെ അവധി ഇന്ന*ുമുതല്‍*  തുടങ്ങിയതിനാല്‍* സ്വന്തം  നാട്ടില്‍* നിന്ന*ും മറിനില്*ക്ക*ുന്നവര്‍* നാട്ടിലെത്താനുള്ള  തത്രപ്പാടിലാണ്. രാവിലെ മുതല്‍* തന്നെ  കേരളത്തിലെ നഗരങ്ങളിലെ കടകളിലും  ബസ്സ്റ്റാന്റുകളിലുമൊക്കെ നല്ല തിരക്കിലാണ്.
കച്ചവട  സ്ഥപനങ്ങളെല്ലാം ഓണകച്ചവടത്തിന് നേരത്തെ തന്നെ ഒര*ുങ്ങികഴിഞ്ഞിര*ുന്ന*ു.  ഇലക്ട്രോണിക്സ് സ്ഥാപനങ്ങള്‍*,  തുണിക്കടകള്‍* എന്നിവയ്ക്കൊക്കെ ഓണക്കാലത്ത്  വന്‍* കൊയ്ത്താണ്. സ്വര്*ണ്ണത്തിന്റെ വിലകൂടിയെങ്കിലും  സ്വര്*ണ്ണക്കടകളിലും  നല്ലതിരക്കാണ് അന*ുഭവപ്പെടുന്ന*ത്.
Keywords: Today uthradam,onam day,thiruvonam,flower carpet, boat race, kerala festivals