ഉമ്മന്‍**ചാണ്ടിയുടെ ചേമ്പറില്‍* മമ്മൂട്ടി ച
	
	
		http://gallery.bizhat.com/data/698/mammootty57.jpg
വ്യാഴാഴ്ച വൈകിട്ട്  മമ്മൂട്ടി നിര്*മിച്ച ചിത്രം മുഖ്യമന്ത്രി ഉമ്മന്‍**ചാണ്ടിയുടെ ചേമ്പറില്‍*  റിലീസ് ചെയ്യുന്നു, സംവിധായകന്* പ്രിയദര്*ശന്*, നിര്*മാതാക്കളായ സുരേഷ്  കുമാര്‍*, ആന്റോ ജോസഫ് തുടങ്ങിയവര്‍* സന്നിഹിതരാകുന്ന ചടങ്ങില്‍* വച്ചാണ് ഈ  ചിത്രം റിലീസ് ചെയ്യുന്നത്. വാര്*ത്ത വായിച്ചയുടനെ മമ്മൂട്ടിയുടെ ആരാധകര്‍*  തീയേറ്ററിലേക്ക് ഓടാന്‍* വരട്ടെ. എക്സൈസ് വകുപ്പിന്*റെ നേതൃത്വത്തില്‍*  സംസ്ഥാനത്ത് നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രവര്*ത്തനങ്ങളുടെ ഭാഗമായി നടന്*  മമ്മൂട്ടി നിര്*മിച്ച ഹ്രസ്വചിത്രമാണ് വ്യാഴാഴ്ച റിലീസ് ചെയ്യാന്‍*  പോകുന്നത്!
കഴിഞ്ഞ  അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തില്‍* ഇത്തരത്തിലൊരു ഹ്രസ്വചിത്രം  നിര്*മിച്ചു നല്*കുമെന്ന്* മമ്മൂട്ടി, മുഖ്യമന്ത്രിക്കും എക്സൈസ്*  മന്ത്രിക്കും ഉറപ്പുനല്*കുകയും പൊതുസമ്മേളനത്തില്‍* പ്രഖ്യാപിക്കുകയും  ചെയ്തിരുന്നു. ഈ വാഗ്ദാനമാണ് മമ്മൂട്ടിയിപ്പോള്‍* പാലിക്കുന്നത്. തികച്ചും  സൗജന്യമായി നിര്*മിച്ചു നല്*കുന്ന ഹ്രസ്വചിത്രത്തിന്റെ സിഡി നടന്*  മമ്മൂട്ടി, മുഖ്യമന്ത്രി ഉമ്മന്‍* ചാണ്ടിക്കു കൈമാറും.
Keywords: Umman Chandy will release Mammooty film,mammootty fans, short film,priyadarshan, sureshkumar, anto joseph