മോഹന്‍**ലാല്‍* വീണ്ടും ജോഷിച്ചിത്രത്തില്‍*
ജോഷിച്ചിത്രത്തില്‍* മോഹന്‍**ലാല്‍* വീണ്ടും നായകനാകുന്നുവെന്ന വാര്*ത്ത നേരത്തെ റിപ്പോര്*ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് കൂടുതല്‍* വിവരങ്ങള്‍* പുറത്തുവരുന്നു. ചിത്രത്തില്‍* ലാല്‍* ഒരു ചാനല്‍* ക്യാമറാമാന്* ആയിട്ടാണ് വേഷമിടുന്നത്.
ലാലിന്റെ കഥാപാത്രം ജോലിക്ക് ചേരുന്ന ചാനലിലെ വീഡിയോ എഡിറ്റര്‍* അയാളുടെ പഴയകാമുകിയാണ്. വിവാദമായ ഒരു സാമൂഹ്യവിഷയം ഇവര്‍* ചിത്രീകരിക്കുന്നു. ഇതിനിടയില്‍* ഇവരുടെ പ്രണയം വീണ്ടും ശക്തമാകുകയും ചെയ്യുന്നു. റൊമാന്റിക് കോമഡി ചിത്രത്തിന്റെ പാറ്റേണില്‍* ഒരു സസ്പന്‍*സ് ത്രില്ലര്‍* ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്*ട്ട്.
സച്ചി - സേതു ടീമിലെ സച്ചിയാണ് ചിത്രത്തിന്റെ രചന നിര്*വഹിക്കുന്നത്. മിലന്* ജലീല്‍* ആണ് ഈ സിനിമയുടെ നിര്*മ്മാതാവ്.
Keywords: Director Joshi, sachi-sethu team, milan jaleel, lal again joshi movie,Mohanlal to turn a cameraman