പകല്‍* ഉദിക്കുന്ന നക്ഷത്രങ്ങള്‍*
	
	
		
 http://f1618.mail.yahoo.com/ya/downl...Inbox&inline=1
   പകല്‍* ഉദിക്കുന്ന നക്ഷത്രങ്ങള്‍*   
 ഗ്ലാസ്സിലുള്ള  വൈന്‍*  സിപ്* ചെയ്യുന്നതിനിടയില്‍*  അവള്* പറഞ്ഞു!
  
 നീ ഇല്ലാതെ   ഇനി ഇത്ര കാലം  ഒറ്റക്ക് ജീവിക്കാന്‍* കഴിയുമെന്ന് എനിക്കറിയില്ല.
  
 ആശ്ചര്യത്തോടെ അയാള്‍* അവളോട്* ചോദിച്ചു.നീ തന്നെ ആണോ ഇതു പറയുന്നത്?
 അതോ നിന്റെ ഉള്ളിലുള്ള വൈന്‍* ആണോ ?
  
 ഒട്ടും താമസമില്ലാതെ  അവള്* മറുപടി പറഞ്ഞു !
  
 അതെ ഞാന്‍*  തന്നെ ആണ് പറഞ്ഞത്  പക്ഷെ വയ്നിനോടാനെന്നു മാത്രം!  
  
 സംശയം  തീര്*ക്കാന്‍* അയാള്‍* അവളോട്* ചോദിച്ചു .
  
 നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നു ?
 
മറുപടിയും പെട്ടെന്നായിരുന്നു !
  
 ആകാശത്തിലെ  നക്ഷത്രങ്ങളെ  എണ്ണി   നോക്കു  .
 അത്ര മാത്രം ഞാന്‍* നിങ്ങളെ സ്നേഹിക്കുന്നു ! 
  ആകാശത്തേക്ക് നോക്കി അയാള്‍* വീണ്ടും ചോദിച്ചു !
  
 ഇപ്പൊള്‍* പകലാണല്ലോ !   
  
 അവള്* പറഞ്ഞു .  തീര്*ച്ചയായും! 
               
-- 
   | 
 
keywords: malayalam poem, malayalm post, songs, music, short story, malayalam short story