എന്റെ സ്വപ്ന റാണി............കവിത
http://gallery.bizhat.com/data/805/3860.jpg
മനസ്സില്‍* മഞ്ഞുതുള്ളിയായി പെയ്ത
മഴയുടെ നേര്*ത്ത കുളിര്*മ
ഹൃദയത്തില്‍* ആനന്ദത്തിന്റെ
ആഴം സന്ധ്യയുടെ ഇരുട്ടില്‍* മറഞ്ഞു പോയ
എന്റെ സ്വപ്നത്തിലെ രാജകുമാരി
നീ ഈ ലോകത്തിന്റെ ഏതു കോണിലാണ് ......
നീ എന്നുമെന്‍* കിനാവില്*
വര്*ണ ചിത്രങ്ങള്‍* വിതറുന്നു .....
നീ എന്ന് വരും
എന്റെ കണ്ണിന്* മുന്നില്‍*
നിന്റെ മുഖമൊന്നു കാണുവാന്‍*
നിന്റെ പെരെന്തെന്നരിയുവാന്*
നിനക്കായ് ഞാന്‍* കാത്തിരിക്കും
നിനകായി മാത്രം .എന്‍* പ്രിയ സഖി
നീ വരില്ലേ പ്രിയേ .......
Keywords: ente swapna rani, malayalam poem, kavithakal, stories, articles, songs, malyalam kavithakal