-
സ്നേഹം
http://gallery.bizhat.com/data/515/11451.jpg
സ്നേഹം.... കരുതലാണ്
അതില്‍* ഉത്കണ്ട യുണ്ട് .. ആശങ്കയുണ്ട്.. ആകംഷയുണ്ട്..
പിന്നെ പ്രാര്*ത്ഥനയുണ്ട് ..പ്രതീക്ഷയുണ്ട് ... സ്വപ്നങ്ങള്‍* ഉണ്ട് .
അത് വറ്റാത്ത നീരുറവ പോലെയോ ... അസ്തമിക്കാത്ത നിലവുപോലെയോ ..
പിന്നെ എന്തൊക്കെയോ ആണ്..
അത് ചിലപ്പോള്‍* വല്ലാത്ത സുഖം തരുന്നു ..
മറ്റു ചിലപ്പോള്‍* ഒരു വിങ്ങലോ ..നീറുന്ന വേദനയോ..
അസ്വസ്ഥം ആക്കുന്ന ചിന്തകളോ
മറ്റെന്തൊക്കെയോ നല്*കുന്നു ..
എന്നിരിക്കിലും ഞാന്‍* സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നു ..
ചിലപ്പോളൊക്കെ തിരിച്ചടികള്‍* കിട്ടാറുണ്ട്* ..
എങ്കിലും സ്നേഹമില്ലാതെ എനിക്ക് ശ്വസിക്കണോ നിശ്വസിക്കാനോ വയ്യ ...
കടന്നല്* കൂടായാലും കണി വെള്ളരി ആയാലും ...
എനിക്കത് വേണം .
-
To love someone deeply
gives you strength..........