കേരളത്തിലെ 17 നഗരങ്ങളുടെ പേര് മാറ്റുന്നു
സംസ്ഥാന സര്*ക്കാറിന്റെ ആവശ്യപ്രകാരം കേരളത്തിലെ 17 നഗരങ്ങളുടെ പേര് മാറ്റുന്നു. ബ്രിട്ടീഷുകാരുടെ തിരുശേഷിപ്പായി ഉപയോഗിച്ചു പോരുന്ന പേരുകളാണ് മിക്കവയും മാറ്റാന്‍* കേന്ദ്ര സര്*ക്കാര്* അനുവാദം നല്*കിയിരിക്കുന്നത്. ഔദ്യോഗിക രേഖകളിലെല്ലാം നിലവില്‍* ഉപയോഗിക്കുന്ന പേരുകള്‍* പുതിയ പേരുകളിലേക്ക് മാറ്റപ്പെടും.
കണ്ണന്നൂര്‍* എന്നതിനെ (കണ്ണൂര്‍*), തെല്ലിച്ചേരി (തലശേരി), ബഡഗരെ (വടകര), പരൂര്* (പറവൂര്‍*), ആല്*വായെ (ആലുവ), ത്രിച്ചൂര്‍* (തൃശൂര്‍*)*, കൊയ്*ലോണ്‍* (കൊല്ലം), ആലപ്പി (ആലപ്പുഴ), പാല്*ഘാട്ട് (പാലക്കാട്), ദേവി കോളം (ദേവികുളം), കൊച്ചിന്* (കൊച്ചി), ചങ്ങനാച്ചേരി (ചങ്ങനാശേരി), ചിറയിന്‍*കില്‍* (ചിറയന്‍*കീഴ്), ക്രാനഗ്നോര്* (കൊടുങ്ങല്ലൂര്‍*), മണ്ണര്‍*ഘട്ട് (മണര്*കാട്), മണ്ണന്‍*തോഡി (മാനന്തവാടി), സുല്‍*ത്താന്*സ് ബട്ടേരി (സുല്‍*ത്താന്* ബത്തേരി) എന്നിങ്ങനെയാണു പേരുകള്‍* മാറ്റാന്‍* തീരുമാനമായത്.
Keywords:names change districts,central government, kerala goernment