ഹൈബ്രിഡ് സ്*കൂട്ടറുമായി ഹീറോ
http://gallery.bizhat.com/data/957/H...ter_still4.jpg
രാജ്യത്തെ ആദ്യ ഹൈബ്രിഡ് സ്*കൂട്ടറുമായി ഹീറോ മോട്ടോകോര്*പ് രംഗത്ത്.ഇലക്ട്രിക് എന്‍*ജിനും പെട്രോള്‍* എന്‍*ജിനും സംയോജിപ്പിച്ചാണ് ഹീറോ ഹൈബ്രിഡ് നിര്*മ്മിച്ചിരിക്കുനത്.ബാറ്ററിയിലെ ചാര്*ജ് തീരുമ്പോള്‍* പെട്രോളിലേക്ക് മാറാവുന്ന രീതിയിലാണ് ഹൈബ്രിഡ് ഒരുക്കിയിട്ടുള്ളത്.ക്ഷമത കൂടിയ ബാറ്ററിയാണ് ഹൈബ്രിഡ് സ്*കൂട്ടറിന്*റെ മറ്റൊരു പ്രത്യേകത.ഹീറോയുടെ ലീപ് എന്ന കണ്*സെപ്റ്റ് മോഡലാണ് ഹൈബ്രിഡ് സാങ്കേതികത അവതരിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലെ കണ്*സള്*ട്ടന്റിന്റെ സേവനം മാത്രം പ്രയോജനപ്പെടുത്തി ആഭ്യന്തരമായി ഹീറോ വികസിപ്പിച്ച മോഡലാണ് ഇത്.
Keywords:Hybrid scooter,Hero Motor crop, ,electric engine, petrol engine, ,battery, Heero leep ,business news