http://gallery.bizhat.com/data/583/m...-jasmine-5.jpg
മനസ്സ് തുറക്കരുത്
ഓര്*മ്മകളുടെ
ശൂന്യതയില്‍* നീ
ഒറ്റപ്പെട്ടവനാണെന്ന്
തിരിച്ചറിയും…
കിനാക്കള്‍* കാണരുത്
കനവുകളില്‍* നീ
അന്യമാണെന്ന്
തിരിച്ചറിയും…
വാക്കുകള്‍* കളയരുത്
വാക്കുകളില്‍* നഷ്ടമാകുന്നത്
നിന്നെ തന്നെയെന്ന്
തിരിച്ചറിയും…
Keywords: poems, kaathirippu, stories, malayalam poem,kavithakal, malayalam kavithakal,love poems, sad poems, aa swapnam , kaivittakakalunna pakalukal, nombarakili. ishtaganam, ariyunno nee, kavitha