നിന്നെകുറിച്ചുള്ള ഓര്*മ്മകള്*
	
	
		http://gallery.bizhat.com/data/1529/..._hot_pic_1.jpg
ഇനിയും എത്ര നാള്*  നിന്നെയും കാത്തു  ഞാന്‍*
 ഉരുകുന്നു  പ്രിയേ ഞാന്‍* ആകെ..
 നിന്നെകുറിച്ചുള്ള   ഓര്*മ്മകള്*
 എന്നും എത്ര സുന്ദരം
 നീ എന്‍* അരികില്‍* ഉണ്ടായ നാളുകള്‍*
 നിന്* മടിയില്‍* ഉറങ്ങിയ ആ നാളുകള്‍*
 മറക്കില്ല ഞാന്‍* എന്‍* ജീവനില്‍*
 പോയി നീ   എങ്ങോ ഒന്നും പറയാതെ
 പാവമീ എന്നെ തനിച്ചാക്കി 
 നിന്* കാലൊച്ച കേള്*ക്കനായ്*  ഞാന്‍*
 എന്നും കൊതിപ്പു
 വരില്ലേ നീ എന്‍* പ്രിയ വേനല്‍*മഴയെ....
Keywords:ninnekurichulla ormakal,poems,love poem,sad poems,kavithakal,malayalam kavithakal