-
സ്വര്*ണവില താഴോട്ട്
http://gallery.bizhat.com/data/1923/...ewellery18.jpg
കഴിഞ്ഞ ദിവസങ്ങളില്‍* റെക്കോര്*ഡുകള്* ഭേദിച്ച് മുന്നേറിയ സ്വര്*ണവിലയില്* ഇന്ന് നേരിയ കുറവ്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്റെ വില 22,200 രൂപയായി.
ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,775 രൂപയിലെത്തി.
ജൂണ്‍* 19 മുതല്‍* സ്വര്*ണവില റെക്കോര്*ഡിലേക്ക് കുതിച്ചു കയറുകയായിരുന്നു. 23-ന് പവന്റെ വില 22,360 രൂപയിലെത്തി. വ്യാഴാഴ്ച വരെ പവന്റെ വില ഈ നിലയില്‍* തുടരുകയാ*യിരുന്നു.
Gold more stills
Keywords:gold record price,business news,Gold Price Falls