10 most important words..
10 most important words..
The most selfish one letter word………………..…….”I” -- Avoid it.
The most satisfying two letter word…………….….”WE” -- Use it
The most poisonous three letter word……………..”EGO” -- Kill it.
The most used four letter word……………………”LOVE” -- Value it.
The most pleasing five letter word……………….”SMILE” -- Keep it.
The fastest spreading six letter word…………….”RUMOUR” -- Ignore it.
The hardest working seven letter word………….”SUCCESS” -- Achieve it.
The most enviable eight letter word……………..”JEALOUSY” -- Distance it.
The most powerful nine letter word……………..”KNOWLEDGE” -- Acquire it.
The most essential ten letter word………………”FRIENDSHIP” -- Keep it.
ചില ഇഷ്ടങ്ങള്‍* അങ്ങിനെയാണ്
ചില ഇഷ്ടങ്ങള്‍* അങ്ങിനെയാണ് ...അറിയാതെ അറിയാതെ നമ്മള്* ഇഷ്ടപ്പെട്ടു പോകും ...ഒന്ന് കാണാന്‍* ഒപ്പം നടക്കാന്‍* കൊതി തീരാതെ സംസാരിക്കാന്‍* വല്ലാതെ കൊതിക്കും ...എന്നും എന്‍*റെത് മാത്രമെന്ന് വെറുതെ കരുതും ...ഒടുവില്‍* എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍*... ഉള്ളിന്*റെ ഉള്ളില്‍* എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്* കുഴിച്ചു മൂടും.... പിന്നീടു എപ്പോഴെങ്കിലും ഒരു തുള്ളി കണ്ണീരിന്*റെ നനവോടെ ആ ഇഷ്ടത്തെ നമ്മള്* ഓര്*ക്കും അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കും അവള്* എന്റേത് ആയിരുന്നെങ്കില്‍*.... അവള്* എന്റേത് ആയിരുന്നെങ്കില്‍* ..."