വ്യായാമവും ഭക്ഷണവും മാനസികോന്മേഷം വര്*ധ&
വ്യായാമവും ഭക്ഷണവും മാനസികോന്മേഷം വര്*ധിപ്പിക്കുന്നു.
മനസിന്റെ താഴ്*ന്ന ഊര്*ജാവസ്ഥയില്* പിരിമുറുക്കം കുറയ്ക്കാന്‍* ഏറ്റവും നല്ല മാര്‍*ഗം നടത്തമാണ്*. സന്തോഷം ലഭിക്കുന്നതിനുവേണ്ടി നടത്തമാണ്* മന:ശാസ്*ത്രജ്ഞനായ റോബര്*ട്ട്* തായര്‍* നിര്*ദേശിക്കുന്നത്*. സര്*ഗശക്തി വര്*ധിപ്പിക്കാന്* സന്തോഷം നിറഞ്ഞ ചിന്തകളും പോസിറ്റീവ്* മാനസികഭാവങ്ങളും വേണം. ചില ഭക്ഷണങ്ങള്‍* കഴിക്കുമ്പോള്‍* മനസിന്* ഉന്മേഷവും ചുറുചുറുക്കുമുണ്ടാകുന്നു. കോഫി കളറുളള ചോക്ലേറ്റുകള്‍* സന്തോഷം പകര്*ന്നുതരുന്നവയാണ്*. രോഗപ്രതിരോധശേഷിയെ വര്*ധിപ്പിക്കുന്നതും നിരോക്*സീകാരകമായി പ്രവര്*ത്തിക്കുന്നതുമായ “റെസ്*വെരാട്രോണ്*†(Resveratron) എന്ന സംയുക്തമാണ്* ചോക്ലേറ്റില്‍* അടങ്ങിയിരിക്കുന്നത്*. മസ്*തിഷ്*കത്തിന്റെ പ്രവര്*ത്തനശേഷിയെ വര്*ധിപ്പിക്കുന്ന എന്‍*ഡോര്‍*ഫിനുകളുടെയും, സീറോടോണിന്റെയും രക്തത്തിലെ നില വര്*ധിക്കാന്* ചോക്ലേറ്റുകള്‍* സഹായിക്കുന്നു. മനസിന്റെ വിഷാദാവസ്ഥയെ മാറ്റുന്നതിനുളള രാസവസ്*തുക്കളാണ്* എന്‍*ഡോര്‍*ഫിനുകളും സീറോടോണിനും.