കൊച്ചിന്* ഹനീഫ:ഐ അത് സെരിയാവില്ലാ ..അവന്* ഞെട്ടി ഇട്ടിട്ടുണ്ട് ..
ഹരിശ്രീ:അതിനെന്താ ..
കൊച്ചിന്*ഹനീഫ :പക്ഷെ ഞാന്‍* ഇട്ടിട്ടില്ലാ .
ഹരിശ്രീ :ഇങ്ങനെ ഒരു നല്ല കാര്യത്തിനു വരുമ്പോള്‍* എങ്കിലും ഇത് ഇട്ടോണ്ട് വരേണ്ടി ..
കൊച്ചിന്* ഹനീഫ:അതിനു അതിവിടെയാടാ .....ഞാന്‍* അത് അലക്കി ബോട്ടില്‍* ഓണാക്കാന്‍* ഇട്ടപ്പോള്‍* അല്ലേ അവന്മാര്* ബോടുമായി മുങ്ങിയത്* ..
ഹരിശ്രീ:മൊതലാളി എന്നാ നമുക്ക് അത് ആദ്യം ചോദിച്ചാലോ ??
