English - Malayalam translation
	
	
		Once a principal caught a student outside the class
            Pincipal:WHY Are u Rotating here,GO and Climb the class.
            What he intended to say: Enthanu ivide thirinju kalikunathu Poyi              classil kayar
Mallus have been and are among India's most widely spread              Community.
            If anyone needs proof then all they need do is look into NASA              archives.
            As Neil Armstrong was about to say "One small step...", a Kaka came              out of his shaap, and called his boy..
            "Yada.. randu chaaya.". So much so for Armstrong being the first man              on the moon. Mallus were there first!
	 
	
	
	
		Letter to tittu mol part 2.............
	
	
		എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല , എന്നാലും തുടങ്ങിയല്ലേ പറ്റൂ , കാരണം  തുടങ്ങിയാലല്ലേ അവസാനിപ്പിക്കാന്‍* പറ്റൂ . നിന്നെ ആദ്യമായി കണ്ട ദിവസം  നാന്* ഇന്നും ഓര്*ക്കുന്നു , നമ്മുടെ സ്കൂളായ ദാക്ഷായണിയമ്മാ മെമ്മോറിയല്‍*  ഹയര്‍* സെക്കന്*ററി സ്കൂളിലെ ഏഴാം ബ്ലോക്കിലെ മൂന്നാമത്തെ ക്ലാസ് റൂമായ  എല്‍*.കെ.ജി .(ബി) യിലെ ആദ്യ ദിവസം , സമയം ഏതാണ്ട് ഒമ്പത് , ഒമ്പതര ,  ഒമ്പതേമുക്കാല് , .. പതിനൊന്നരയായിക്കാണും , ക്ലാസിലുള്ള കള്‍*ച്ചര്*ലെസ്സ്  നോട്ടി ബോയ്സ് ആന്‍*ഡ്* ഗേള്‍*സിന്*റെ തൊണ്ട കീറിയുള്ള കാറിച്ചയൊഴിച്ചാല്‍*  സൂചി വീണാല്‍* കേള്*ക്കാവുന്നത്ര നിശബ്ദത . കാണാന്‍* കൊള്ളാവുന്ന ഒരു കിളി  പോലും ഇല്ലല്ലോ എന്നോര്*ത്ത് , എന്നെ ഈ നശിച്ച സ്കൂളില്‍* കൊണ്ട് ചേര്*ത്ത  ഡാഡിക്ക് കൊട്ടേഷന്‍* ഇടാനുള്ള പൈസ ഒപ്പിക്കുന്നതിനെക്കുറിച്ച് പ്ലാന്‍*  ചെയ്തോണ്ടിരുന്ന ടൈമിലാണ് നിന്*റെ എന്‍*ട്രി . തവളപ്പച്ച കളര്‍* ഫ്രോക്കും  അതിന് യോജിച്ച ഫ്ലൂറസന്*റ് മഞ്ഞ സോക്സും ബാറ്റ ഷൂസും പിന്നെ ബേബി ശാലിനീടെ  പോലെ തലേല്* ചട്ടി കമഴ്ത്തി വച്ച ഹെയര്‍* സ്റ്റൈലും , എല്ലാം എന്നെ  വല്ലാതാകര്*ശിച്ചു . 
നീ എന്‍*റെ തൊട്ടടുത്ത ചെയറില്‍* തന്നെ വന്നിരുന്നപ്പോള്‍* നാന്* ഒരുപാട്  സന്തോഷിച്ചു , പക്ഷേ നിന്*റപ്പര്‍*ത്തെ ചെയറില്‍* ‘ ഇനിച്ചെന്*റെ ഡാഡീനെ  കാണണംന്ന് ‘ വലിയവായില്‍* കാറിക്കോണ്ടിരുന്ന തടിയന്* ജെബിമോന്‍* വര്*ഗീസ്*  നിന്നെ കണ്ടതും ‘ ഡാഡിയോ ? എനിക്കോ ? സോറി , നാന്* ആ ടൈപ്പല്ലാ ‘ എന്ന  രീതിയില്‍* കരച്ചിലും നിര്*ത്തി നിന്നെത്തന്നെ തുറിച്ചു  നോക്കിക്കൊണ്ടിരുന്നത് കണ്ടപ്പോള്‍* എന്‍*റെ ഡാഡിക്കിടാന്‍* വച്ചിരുന്ന  കൊട്ടേഷന്‍* ജെബിമോന്‍* വര്*ഗീസിന് ഡൈവേര്‍*ട്ട് ചെയ്തു വിടാന്‍* നാന്*  തീരുമാനിച്ചു . അവന്*റെ കയ്യില്‍* ഡബ്ബര്‍* വച്ച പെന്‍*സില്* ആണെങ്കില്‍*  എന്‍*റെ കയ്യില്‍* സെല്ലോ പിന്*പോയിന്*റ് പേനയാ . ആ നാന്* നോക്കുന്ന  പെണ്ണിനെത്തന്നെ അവനും നോക്കിയാല്‍* നാന്* എങ്ങനെ സഹിക്കും ? അതെല്ലാം  പോട്ടെന്ന് വെക്കാം , നിന്നെ കണ്ട ഒടനേ ആ അലവലാതി അവന്*റെ ബാഗിന്*റെ ഏതോ  മൂലേല് ഒളിപ്പിച്ച് വച്ചിരുന്ന കിറ്റ്* കാറ്റ് എടുത്ത് പകുതി തിന്നിട്ട്  ബാക്കി പകുതി നിനക്ക് തരുന്നത് കണ്ടപ്പോള്‍* എനിക്കവനെ കൊല്ലാനുള്ള ദേഷ്യം  തോന്നി . ബട്ട്* ,.. എന്നെ ഞെട്ടിച്ചു കൊണ്ട് യാതൊരു ഉളുപ്പും കൂടാതെ ആ  വൃത്തികെട്ട തടിയന്*റെ കയ്യീന്ന് കിറ്റ്* കാറ്റ് വാങ്ങി നീ മുണുങ്ങിയ  കണ്ടപ്പോള്‍* എന്‍*റെ മനസ്സില്‍* ദുഖത്തിന്*റെ ഒരായിരം ലഡ്ഡുക്കള്‍* പൊട്ടി .  കിറ്റ്* കാറ്റ് കമ്പനിയെ മനസ്സാ വെറുത്ത നിമിഷങ്ങള്‍* . ഒപ്പം  കയ്യിലുണ്ടായിരുന്ന മില്‍*ക്കിബാര്* തിന്ന് തീര്*ത്തതില്‍* കുറ്റബോധവും  തോന്നി . നീ കുറച്ചു കൂടി നേരത്തെ വന്നിരുന്നെങ്കില്‍* ഒരു പക്ഷേ  ജെബിമോന്‍*റെ കിറ്റ്* കാറ്റിന് പകരം എന്‍*റെ മില്‍*ക്കി ബാറിന്*റെ  രുചിയറിഞ്ഞിരുന്നേനെ . ഹൌവെവര്* , പിറ്റേ ദിവസം നിനക്കുള്ള മില്‍*ക്കി ബാര്‍*  വാങ്ങിയിട്ടേ നാന്* സ്കൂളിന്*റെ പടി കടക്കൂ എന്ന് മനസ്സില്‍* പ്രോമിസ്  എടുത്തു . അന്നത്തെ ദിവസം നീ എന്നെ മൈന്‍*ഡ് ചെയ്തില്ല . ഒരു ചെറിയ കഷ്ണം  കിറ്റ്* കാറ്റ് കിട്ടിയപ്പോള്‍* സുന്ദരനായ എന്നെ വകവെക്കാതെ നീ ആ പരട്ട  തടിയന്* ജെബിമോന്‍*റെ സൈഡായി . സോ ക്രുവല്‍* ഓഫ് യൂ ട്ടുട്ടൂ … 
പിറ്റേന്ന് , നിന്*റെ വരവും കാത്ത് നാനിരുന്നു ,ഒരു മില്‍*ക്കി ബാറും ഒരു  കിറ്റ്* കാറ്റും എന്‍*റെ കയ്യിലുണ്ടായിരുന്നു , നിനക്കേതാണ് കൂടുതല്‍* ഇഷ്ടം  എന്നറിയില്ലായിരുന്നല്ലോ അന്ന് . പക്ഷേ അന്ന് ഉച്ചയായിട്ടും നിന്നെ  കാണാഞ്ഞപ്പോള്‍* നാന്* കരുതി നീ അന്ന് ലീവായിരിക്കും എന്ന് . അതോണ്ട്  മാത്രമാണ് കയ്യിലുണ്ടായിരുന്ന മുട്ടായി രണ്ടും നാന്* തിന്നത് . പക്ഷേ നീ  പിന്നേം എന്നെ തേയ്ച്ച്. ഉച്ചക്ക് ശേഷം നിന്*റെ ഡാഡിയുടെ കൂടെ നീ ക്ലാസില്‍*  വന്നു കേറിയത് കണ്ടപ്പോള്‍* പല്ലിന്*റെ എടേലിരുന്ന കിറ്റ്* കാറ്റ് വരെ  അലിഞ്ഞു പോയി . അതിനും മാത്രം കണ്ണീരാ നാന്* അന്ന് കുടിച്ചു തീര്*ത്തത് ,  അറിയോ നിനക്ക് ? അന്ന് ജെബിമോന്‍* വര്*ഗീസ്* മുട്ടായി കൊണ്ട് വരാതിരുന്നത്  അവന്*റെ ഭാഗ്യം , എങ്ങാനും കൊണ്ട് വന്നിരുന്നേല്‍* അവനെ നാന്*  ചവുട്ടിപ്പീത്തിയേനെ . എന്തായാലും അടുത്ത ദിവസം നിയ്ക്കുള്ള ചോക്ലേറ്റ്  തന്നിട്ടേ ബാക്കി കാര്യമുള്ളൂ എന്ന് നാന്* ഉറപ്പിച്ചു .
	 
	
	
	
		Letter to tittu mol part 2.............
	
	
		സൂസി ടീച്ചര്‍*ക്ക് കൊടുക്കാനാണെന്നും പറഞ്ഞ് ഡാഡിയെ കൊണ്ട് മില്‍*ക്കി ബാറും കിറ്റ്* കാറ്റും വാങ്ങിപ്പിച്ചു , അപ്പൊ അതിന്*റെ കൂടെ ഒരു ഡയറി മില്‍*ക്കൂടി വാങ്ങി തന്നിട്ട് ഡാഡി പറയുവാ , ഇത് മോന്* സൂസി ടീച്ചര്‍*ക്ക് മോന്*റെ ഡാഡി തന്നതാണെന്നും പറഞ്ഞ് കൊടുക്കണംന്ന് , ‘ വാട്ട് എ സ്വീറ്റ് ഡാഡി ‘ !! അങ്ങനെ മൂന്നാം നാള്* മൊത്തം മൂന്നു ചോക്ലേറ്റുമായി നിനക്ക് വേണ്ടി നാന്* കാത്തിരുന്നു , എന്‍*റെ പ്രതീക്ഷകള്‍*ക്ക് ചിറകു വിരിച്ചു കൊണ്ട് നീ അന്ന് നേരത്തെ തന്നെ വന്നു . നാന്* പെട്ടെന്ന് തന്നെ കൈവശമുണ്ടായിരുന്ന മൂന്ന് ചോക്ലേറ്റും എടുത്ത് എന്‍*റെ ടേബിളിന്*റെ മോളില്* വച്ചു . അന്ന് നീ എന്നെ നോക്കി ഇളിച്ച ഇളി , ന്*റെ ചെല്ലക്കിളീ .. അത് ജമ്മത്ത് മറക്കാന്‍* പറ്റൂല്ല !! പാവം ജെബിമോന്‍* വര്*ഗീസ്* , അണ്ടി പോയ പട്ടിയെ പോലെ നിറകണ്ണുകളോടെ നിന്നെ നോക്കിയിരിപ്പുണ്ടായിരുന്നു . ചോക്ലേറ്റില്‍* മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന കാരണം നീയത് കണ്ടില്ലെങ്കിലും , ലവനെ തോല്പ്പിച്ചതോര്*ത്ത് വിജയശ്രീ ജയലളിതയായി .. സോറി … വിജയശ്രീലാളിതനായി നാന്* അവനെ നോക്കി കൊഞ്ഞനം കാണിച്ചു . ഏതെങ്കിലും ഒരെണ്ണം എടുക്കും എന്ന് പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് മൂന്ന് ചോക്ലേറ്റും നീ കൈക്കലാക്കിയപ്പോള്‍* ഒരെണ്ണം ഒളിപ്പിക്കാന്‍* മറന്നു പോയതോര്*ത്ത് നാന്* കുറ്റബോധനായി . ചോക്ലേറ്റ് നുണയുന്നതിനിടയില്‍* ഒഴുകിയിറങ്ങിയ മൂക്കള നാവു കൊണ്ട് തുടച്ച് നീ എന്നെ നോക്കി ചിരിച്ചപ്പോള്‍* നിനക്ക് മാന്നേഴ്സ് പഠിപ്പിച്ചു തരാത്ത തനി കണ്ട്രിയായ നിന്*റപ്പന്‍ വിളിക്കാനാണ് തോന്നിയതെങ്കിലും ഒരു കാമുകനായിപ്പോയത് കൊണ്ട് മാത്രം നാനതങ്ങ് ക്ഷെമിച്ചു .
അങ്ങനെ എത്രയെത്ര ദിവസങ്ങള്‍* നീ എന്‍*റെ കയ്യീന്ന് ചോക്ലേറ്റ് മേടിച്ച് തിന്നു ? നിനക്കോര്*മ കാണില്ലായിരിക്കും , പക്ഷേ എനിക്കോര്*മയുണ്ട് . എന്നിട്ടും നീയെന്നോട്* വെറും ഒരു ഫ്രണ്ട് എന്ന രീതിയില്‍* പെരുമാറിയപ്പോള്‍* ഉള്ളിലെ വിഷമം കടിച്ചമര്*ത്തി നാനതെല്ലാം സഹിച്ചു . നീ എന്നെ സഹോദരനായി കണ്ടില്ലല്ലോ എന്നാശ്വസിച്ചു . ഇപ്പോള്‍* ഇയര്‍* ഔട്ട്* ആയതു കാരണം യു.കെ.ജി-യില്‍* രണ്ടാം വര്*ഷം പഠിക്കുമ്പോഴും രണ്ടാങ്ക്ലാസില്‍* പഠിക്കുന്ന നിനക്ക് നാന്* ദിവസോം ചോക്ലേറ്റ് കൊണ്ട് തരുമായിരുന്നു . ഇല്ലേ ?? പക്ഷേ ഇന്നലെ ഇന്‍*റെര്‍*വെല്ലിനു കണ്ട സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു . നിനക്ക് തരാന്‍* വേണ്ടി ചോക്ലേട്ടുമായി വന്ന നാന്* കണ്ടത് രണ്ട് ബിയിലെ അഭിജിത്തിന്*റെ കയ്യീന്ന് സ്നിക്കേഴ്സ് ചോക്ലേറ്റ് വാങ്ങി മുണ്*ങ്ങുന്ന നിന്നെയായിരുന്നു . അത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഒരു കത്തെഴുതാന്‍* എനിക്ക് തോന്നിയത് .
ഒരു കാര്യം എനിക്കിപ്പോ അറിയണം , നീ സ്നേഹിക്കുന്നത് എന്നെയാണോ അതോ ചോക്ലേറ്റിനെയാണോ ?? , എന്നെയാണെങ്കില്‍* ഇനി മേലാല്‍* വേറെ ഒരുത്തന്*റെ കയ്യീന്നും ചോക്ലേറ്റ് മേടിച്ച് തിന്നല്ല് . ചോക്ലേറ്റിനെയാണെങ്കില്‍* നാന്* ഇത്രേം കാലം നിനക്ക് മേടിച്ച് തന്ന ചോക്ലേറ്റിനെനിക്ക് നഷ്ട പരിഹാരം തരണം . ഒന്നുകില്‍* ക്യാശായിട്ട് (ക്യാഷില്ലെങ്കില്‍* നിന്*റെ ആ പരട്ട തന്തേടെ മൊബൈല്‍* ഫോണായാലും മതി) അല്ലെങ്കില്‍* നിന്*റെ ക്ലാസില്‍* പഠിക്കുന്ന ബെറ്റി സി തോമസിനെ എനിക്ക് ലൈന്‍* ആക്കി തരണം . ഈ വിവരമെങ്ങാനും അഞ്ച് ബിയില്‍* പഠിക്കുന്ന നിന്*റെ ചേട്ടന്* കുട്ടാരൂനെ അറിയിച്ച് അവന്*റെ കൂട്ടുകാരെ കൊണ്ട് എന്നെ തല്ലിക്കാമെന്നുള്ള വല്ല വ്യാമോഹവും ഉണ്ടെങ്കില്‍* , പൊന്നുമോളെ അതങ്ങ് മാറ്റി വച്ചേരെ . കളി ഇക്രൂനോട് വേണ്ട .
എത്രയും പെട്ടെന്ന് നിന്*റെ മറുപടിയും പ്രതീക്ഷിച്ച് കൊണ്ട് കത്തവസാനിപ്പിക്കുന്നു .
സ്നേഹപൂര്*വ്വം ഇക്ക്രുമോന്‍* ശശി ഡിക്രൂസ് .
യു.കെ.ജി സെക്കന്*റിയര്‍*
ഒപ്പ് . കുത്ത് . വെട്ട് .
	 
	
	
	
		പ്രിയത്തില്* ബാപ്പയും ഉമ്മയും അറിയാന്‍* ജമ
	
	
		അസ്സലാമു അലൈകും, 
 പ്രിയത്തില്* ബാപ്പയും ഉമ്മയും അറിയാന്‍* ജമാല്‍* എഴുത്ത്. ഗള്*ഫില്‍* വന്നിട്ട് ഇന്നേക്ക് അഞ്ചു വര്*ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍* വരുന്നു. കഴിഞ്ഞ അഞ്ചു വര്*ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍* നാട്ടില്‍* വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍* സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്*ഫിലേക്ക് ഞാന്‍* തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍* വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍* അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍*.
പ്രിയത്തില്* മകന്* ജമാല്‍* അറിയാന്‍* ബാപ്പ എഴുതുന്നത്*  
കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍* വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള്‍* ഉമ്മ എഴുതും.ജമാല്‍* അറിയാന്‍* ഉമ്മ എഴുതുന്നത്*. നമ്മുടെ വീട് ചോര്‍*ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്‍* ആശാരി വന്നപ്പോള്‍* പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത് വാര്*ക്കുന്നതാണെന്നാണ്  എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല്‍* നിന്നെക്കൊണ്ട് പുര നന്നാക്കാന്‍*സാധിക്കുമോ.  ഉമ്മ പറഞ്ഞെന്നേയുള്ളൂ.  ഇനി എല്ലാം നിന്*റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.
പ്രിയത്തില്* ഉമ്മ അറിയാന്‍* ജമാല്‍* എഴുത്ത്
ഞാന്‍* ഈ മരുഭൂമിയില്‍* വന്നിട്ട് ഇന്നേക്ക് പത്തു വര്*ഷം കഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന്‍* ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്*ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍* സാധിച്ചു. അതിന്*റെ കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍* ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍*വിജാരിക്കുന്നത്.  നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍*നിന്ന് കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു.  നാട്ടില്‍*വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ.
പ്രിയ മകന്* ജമാല്‍* അറിയാന്‍* ഉമ്മ എഴുത്ത് 
നിന്*റെ എഴുത്ത് വായിച്ചപ്പോള്‍* ഉമ്മാക്ക് സങ്കടമായി. എന്‍*റെ കുട്ടി ചെറുപ്പം മുതല്‍* ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍* തുടങ്ങിയതാണ്*.  എങ്കിലും ഒരു കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്. സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു. അവളെ ഒരുത്തന്*റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ.  അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല. നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം നിന്*റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ. 
പ്രിയത്തില്* ഉമ്മയും സുഹറയും അറിയാന്‍* ജമാല്‍* എഴുത്ത്
ഞാന്‍* ഗള്*ഫില്‍* വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്*ഷം കഴിഞ്ഞു. ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്‍* വയ്യ. ഞാന്‍* വിസ കാന്‍*സല്* ചെയ്തു പോരുകയാണ്. കഴിഞ്ഞ നാല് വര്*ഷം കൊണ്ട് സൈനബയുടെ നിക്കാഹു പടച്ചവന്*റെ കൃപയാല്‍* നമ്മള്* ഉദേശിച്ചതിലും ഭംഗിയായി നടത്താന്‍* സാധിച്ചു. അവര്‍* ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്തതിന്*റെ കടംമുഴുവനും വീട്ടി. ഇനി നാട്ടില്‍*വന്നു വല്ല ഡ്രൈവര്‍* പണിയോ മറ്റോ എടുത്തു കഴിയാമെന്നാണ് വിജാരിക്കുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന്‍* കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില്‍* കൂടുതല്‍* ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന്‍* നിന്നാല്‍* പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും. ഏതായാലും ഇനി നാട്ടില്‍* വന്നിട്ട് ആയുര്‍*വേദചികിത്സ വല്ലതും നോക്കാം. കത്ത് ചുരുക്കട്ടെ എന്ന് സ്വന്തം ജമാല്‍* 
പ്രിയത്തില്* എന്‍*റെ ജമാല്‍* അറിയാന്‍* ഉമ്മ എഴുതുന്നത്*. 
നിന്*റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു പോകണ്ട.  പിന്നെ സുഹറക്ക് എന്തോ എഴുതാന്‍* ഉണ്ടെന്നു പറഞ്ഞു.......  പ്രിയത്തില്* എന്‍*റെ ഇക്കാക്ക അറിയാന്‍* സുഹറ എഴുത്ത്.ഇന്ന് വരെ ഞാന്‍* എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍* ഇപ്പൊ ഒരു കാര്യം പറയാതെ വയ്യ. ജലാലിന്*റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്* മതി. പിന്നെ ഈ വീട് ജലാലിന്*റെ പേരില്‍* എഴുതിക്കൊടുക്കാന്‍* പോവാണെന്നു ഉമ്മ പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത്ഇക്കാക്ക് നാട്ടില്‍* നിന്നുണ്ടാക്കാന്‍* സാധിക്കുമോ. കമ്പിയുടെയും സിമന്റിന്*റെയും പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക് അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല്‍* നമ്മള്* എവിടെ പോകും. ഞാന്‍* എന്‍*റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.
പ്രിയത്തില്* സുഹറ അറിയുന്നതിന്.
എന്‍*റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്*പതു വര്*ഷം പൂര്*ത്തിയായി. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്*ഷത്തെ എന്‍*റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന്‍* നമുക്ക് സാധിച്ചു. കയ്യില്‍* ഇനി പൈസ ഒന്നും ബാക്കിയില്ല. കമ്പനിയില്‍* നിന്നും പിരിഞ്ഞു പോരുമ്പോള്‍* മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. * എന്നാലും തിരിഞ്ഞു നോക്കുമ്പോള്‍* ഇത്രയൊക്കെചെയ്യാന്‍* സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന്‍* വയ്യ. നീണ്ട പത്തൊന്*പതു വര്*ഷവും ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില്‍* വന്നു ഒന്ന് സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന്‍* ജോലിയില്‍* നിന്ന് പിരിയുകയാണ്. ശേഷം നേരില്‍*.
പ്രിയത്തില്* ഇക്കാക്ക അറിയാന്‍* സുഹറ എഴുത്ത് 
കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്*ഫ്* ജീവിതം മതിയാക്കാന്‍* തോന്നിയല്ലോ. പിന്നെ മോന്* ഒരു കാര്യം എഴുതാന്‍* പറഞ്ഞു. അവനു എന്ജിനീയറിങ്ങിനു പോകാനാണ് താല്*പര്യം. കോയമ്പത്തൂര്‍* അമൃത ഇന്‍*സ്റ്റിട്ട്യൂട്ടില്* നിന്നും അഡ്മിഷന്* കാര്‍*ഡ്* വന്നിട്ടുണ്ട്. ആദ്യത്തെ വര്*ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്*ഷവും മൂന്നു ലക്ഷം മതിയാകും. തവണകളായിട്ടു കൊടുത്താല്‍* മതി എന്നാണു അവന്* പറയുന്നത്. അവിടെ പഠിക്കുന്നതൊക്കെ ഗള്*ഫുകാരുടെ മക്കളാണത്രേ.  ഈമുപ്പതാംതിക്കുള്ളില്* ചേരണം എന്നാണു അവന്* പറയുന്നത്. ഇക്ക കത്ത് കിട്ടിയാല്‍* ഉടനെ മറുപടി അയക്കുമല്ലോ. സ്നേഹപൂര്*വ്വം സുഹറ.
മകന്*റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെ വിവാഹത്തിനുമായി പിന്നെയും വര്*ഷങ്ങള്* ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്*ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയും അള്*സറുമായി ജമാല്‍* നാട്ടിലേക്ക് വിമാനം കയറുമ്പോള്‍* പുതിയ ആവലാതികളുമായി വന്ന കത്ത് അയാളുടെ പോക്കറ്റില്‍* ഉണ്ടായിരുന്നു. ജമാല്‍* ജീവിതത്തില്‍* ആദ്യമായി തുറന്നു വായിക്കാത്ത കത്ത്.
http://gallery.bizhat.com/data/500/dance21.gif
BizHat.com - Health
	 
	
	
	
		ഒരു ചെറു കഥ...........................
	
	
		പണ്ടൊരു ഗ്രാമത്തില്‍* ഒരു സുന്ദരിയായ പെണ്*കുട്ടി ഉണ്ടായിരുന്നു. 
-----------------------------  
------------------------ 
--------------- 
--------- 
---------- 
----- 
--- 
-----  
-- 
--- 
-----------------------------  
------------------------ 
--------------- 
--------- 
---------- 
----- 
--- 
-----  
-- 
--- 
-----------------------------  
------------------------ 
--------------- 
--------- 
---------- 
----- 
--- 
-----  
-- 
--- 
----------------------------- 
------------------------ 
--------------- 
--------- 
---------- 
----- 
--- 
-----  
-- 
--- 
----------------------------- 
------------------------ 
--------------- 
--------- 
---------- 
----- 
--- 
-----  
-- 
--- 
----------------------------- 
------------------------ 
--------------- 
--------- 
---------- 
----- 
--- 
-----  
-- 
--- 
----------------------------- 
------------------------ 
--------------- 
--------- 
---------- 
----- 
--- 
-----  
-- 
--- 
----------------------------- 
------------------------ 
--------------- 
--------- 
---------- 
----- 
--- 
-----  
-- 
--- 
----------------------------- 
------------------------ 
--------------- 
--------- 
---------- 
----- 
--- 
-----  
-- 
--- 
----------------------------- 
------------------------ 
--------------- 
--------- 
---------- 
----- 
--- 
-----  
-- 
--- 
----------------------------- 
------------------------ 
--------------- 
--------- 
---------- 
----- 
--- 
കുത്തി കുത്തി നോക്കണ്ട. നിന്റെയൊക്കെ ശല്യം കൊണ്ട്* അവളെ  കെട്ടിച്ചയച്ചു.... 
എല്ലാ വിഢ്ഢികള്‍*ക്കും ഒരായിരം വിഢ്ഢി  ദിനാശമ്സകള്*.............................
http://gallery.bizhat.com/data/500/dance21.gif
BizHat.com - Health
	 
	
	
	
		Nigalkum oru stop singer akammmmmmmmmmm
	
	
	
	
	
		Real truth about love...!!!!!!  Love story...
	
	
		സ്കൂളില്‍* പഠിക്കുന്ന കാലത്ത് ഇന്‍*റര്*വെല്‍* സമയത്ത് നടയിറങ്ങി ഓടിവന്ന
അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍* കൂട്ടിയിടിച്ചു വീണതിനു
പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്*റെ തുടക്കം.
വീഴ്ചയുടെ ഓര്*മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍* മുറിവിന്*റെ ഒരു  
പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍* പോയി എന്ന് അവളുടെ വല്യമ്മ
സ്കൂളില്‍* വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു *ഞാന്‍* കേട്ടു.
ഞാനെന്തു ചെയ്യാന്‍*?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു 
ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു  ത്രാണിയില്ലാതിരുന്നതിനാല്‍*
അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന്
എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന്
കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്*ക്കു
സൗന്ദര്യമുണ്ടായിരുന്നു, കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു
ഞാനങ്ങു വിശ്വസിച്ചു.
അവിടെയായിരിക്കണം തുടക്കം. 
ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി 
വീണ ആ മുറിവായിരുന്നു എന്‍*റെ പ്രണയം. അതിന്*റെ നീറ്റലും വേദനയും
മാറിക്കഴിഞ്ഞ്,അവള്* വീണ്ടും സ്കൂളില്‍* വരാന്‍* തുടങ്ങിയ അന്നുമുതല്‍*
ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍*റെ കൂട്ടത്തില്‍* പഠിക്കുന്ന ഒരുത്തനും
അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക്
എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്*ക്ക്
എന്നോടില്ലാത്തതും അതായിരുന്നു.
അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍* കൊണ്ടുപോലും 
കൂട്ടിയിടിക്കാതിരിക്കാന്‍* ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്*റെ
മനസ്സില്‍* അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍* വലിയ മുറിപ്പാടുകള്‍*
വീഴ്ത്തി.
ആ മുറിവുകളില്‍*നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍* ഞാന്‍* നട്ട പ്രണയമെന്ന 
ചെമ്പകം വളരാന്‍* തുടങ്ങി. ആരുമറിയാതെ, അവള്* പോലുമറിയാതെ, അതങ്ങനെ
വളര്*ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന
ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.
മിക്സ്ഡ്സ്കൂളിന്*റെ സ്വാതന്ത്ര്യങ്ങളില്‍*നിന്ന് ആണ്*കുട്ടികളും 
പെണ്*കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍* എന്ന കാരാഗ്രഹത്തിലേക്ക്
പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്*ക്കുന്ന ആ ചെമ്പകത്തിന്*റെ
വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍*റെ അടുത്ത ഉന്നം.
തുടര്‍*ച്ചയായി തിരമാലയടിച്ചാല്‍* മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന 
കുമാരനാശാന്* കവിതയെ മനസ്സില്‍* ധ്യാനിച്ച് എന്നുമവള്‍*ക്കു ഞാന്‍*
പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍* അതില്‍* മികച്ച ഒരെണ്ണം
എന്ന തോതില്‍* അവള്*ക്ക് നല്*കിപ്പോരുകയും ചെയ്തു.
ആഴ്ചകളും മാസങ്ങളും അതു തുടര്‍*ന്നു. ഞാന്‍* അങ്ങോട്ടുകൊടുത്ത 
പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്* എനിക്കൊരു പ്രണയലേഖനം
തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്*പിച്ചു
വീട്ടിലോട്ട് ഓടിയ ഞാന്‍* പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍*
പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.
ആര്*ത്തിയോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍* 
കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.
മേലാല്‍* എന്‍*റെ പുറകേ നടക്കരുത്....!! 
അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്*ക്ക് ഞാനൊരു മറുപടി 
കത്തെഴുതി. പിറ്റേന്ന് അവള്* വരുന്ന വഴിയില്‍* കാത്തുനിന്ന് അവള്*ക്കതു
കൈമാറി.
ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ. 
അവള്* വായിച്ചു കാണും. അതിങ്ങനെയായിരുന്നു 
നാളെ മുതല്‍* ഞാന്‍* മുന്‍*പേ നടന്നോളാം....!! 
അതവള്*ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍*റെ കഷ്ടപ്പാടുകള്‍*ക്ക് ഒരറുതിയായി. 
വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം *ഞാനങ്ങനെ വര്*ഷങ്ങള്* നീണ്ട
തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ്
പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ
ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്*ഷം ഞങ്ങള്‍
ആത്മാര്*ഥമായി പ്രണയിച്ചു.
എല്ലാ പ്രണയങ്ങളുടെയും ഒടുവില്‍* സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു 
കല്യാണം കഴിക്കാന്‍* തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന്
എനിക്കപ്പോഴും ഒരു നിര്*ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്‍*
കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്*ക്കു ഭയങ്കര
നിര്*ബന്ധം- കല്യാണം കഴിച്ചേ തീരു...