Search:

Type: Posts; User: Mavely

Search: Search took 0.01 seconds.

  1. Replies
    5
    Views
    1,234

    favourite singer

    My favourite singer is one and only "Living legend", Padmasree Dr. K.J Yesudas
    My dear...."Dasettan"
  2. 'വീട്ടിലേക്കുള്ള വഴി' പൂര്*ത്തിയായി

    സൈറ','രാമന്* ' തുടങ്ങിയ ചിത്രങ്ങള്* സംവിധാനം ചെയ്ത് പ്രശസ്തനായ ഡോക്ടര്* ബിജു രചന നിര്*വഹിച്ച് സംവിധാനം ചെയ്യുന്ന 'വീട്ടിലേക്കുള്ള വഴി' എന്ന ചിത്രം പ്രദര്*ശനത്തിന് തയ്യാറായി .ലഡാക്ക്,കാശ്മീര്*,ജയ്...
  3. 'രാജാവിന്റെ മകന്* ' വീണ്ടും

    മലയാളത്തിലെ ഏക്കാലത്തെയും വലിയ സൂപ്പര്* ഹിറ്റുകളില്* ഒന്നായ 'രാജാവിന്റെ മകന്* ' എന്ന ചിത്രം വീണ്ടും പുനരവതരിക്കുന്നു .അതിനു വേണ്ടിയുള്ള നീക്കങ്ങള്* അണിയറയില്* തുടങ്ങി കഴിഞ്ഞതായി റിപ്പോര്*ട്ടുകള്*...
  4. പ്രിഥ്വിരാജ് 'വേലുതമ്പി ദളവ' ആകുന്നു

    'പഴശ്ശിരാജാ' എന്ന ചിത്രത്തിന്റെ വന്* വിജയത്തിന് ശേഷം ഇത്തരത്തിലുള്ള മറ്റൊരു ചിത്രം കൂടി അണിയറില്* അണിഞൊരുങ്ങുന്നു . വേലുതമ്പി ദളവ എന്ന ചരിത്ര പുരുഷന്റെ ജീവിതമാണ് അഭ്രപാളികളിലേക്ക് അടുത്തതായി...
  5. തിലകന് പാര മമ്മൂട്ടിയും ദിലീപും??

    നടന്* തിലകന്* ആഞ്ഞടിച്ചിരിക്കയാണ്*. ക്രിസ്*ത്യന്* ബ്രദേഴ്*സ്* എന്ന ജോഷി ചിത്രത്തില്* നിന്ന്* തന്നെ ഒഴിവാക്കിയത്* ഒരു സൂപ്പര്*സ്റ്റാര്* ആണെന്നാണ്* തിലകന്* ആരോപിക്കുന്നത്*. ആരാണീ സൂപ്പര്*സ്റ്റാര്*?...
  6. പുതുമുഖങ്ങള്*' നിറയെ പുതുമുഖങ്ങള്*

    വെറുതെ ഒരു ഭാര്യ' എന്ന സൂപ്പര്* ഹിറ്റ്* ചിത്രത്തിന് ശേഷം സലാലുദ്ദീന്* നിര്*മിക്കുന്ന പുതിയ ചിത്രമാണ്* 'പുതുമുഖങ്ങള്*'.പേര് സൂചിപ്പിക്കുന്നത് പോലെ ഈ ചിത്രത്തില്* നിറഞ്ഞു നില്*ക്കുന്നത്...
  7. കൊച്ചിന്* ഹനീഫ മരിച്ചതായി വ്യാജ വാര്*ത്ത

    കരള്*സംബന്ധമായ അസുഖത്തെ തുടര്*ന്ന് ചെന്നയിലെ സ്വകാര്യ ആസ്​പത്രിയില്* ചികിത്സയിലുള്ള
    പ്രശസ്ത നടന്* കൊച്ചിന്* ഹനീഫ അതീവ ഗുരുതരാവസ്ഥയില്* ആണെന്ന് അവിടെ നിന്നുമുള്ള റിപ്പോര്*ട്ടുകള്* പറയുന്നു. അതെ സമയം...
  8. മലയാള ടൈപ്പിംഗ് സോഫ്റ്റ്വയറുമായി ഗൂഗിള&#

    ഇന്റര്*നെറ്റ് ഭീമന്* ഗൂഗിളില്* നിന്ന് മലയാളികള്*ക്ക് മറ്റൊരു സമ്മാനം കൂടി ലഭിച്ചിരിക്കുന്നു. ഏറെ ലളിതമായ രീതിയില്* മലയാളം ടൈപ്പ് ചെയ്യാവുന്ന ട്രാന്*സ്*ലിറ്ററേഷന്* ഐ എം ഇ സോഫ്റ്റ്വയറാണ് ഗൂഗില്*...
  9. തിലകനും,ക്യാപ്റ്റന്* രാജുവിനും,മാള അരവിന

    മലയാള സിനിമ വീണ്ടും വിവാദത്തിലേക്ക് .മോഹന്*ലാല്* നായകനാകുന്ന ക്രിസ്*ത്യന്* ബ്രദേഴ്*സ് എന്ന ചിത്രത്തില്*നിന്നു തിലകനെയും ക്യാപ്*റ്റന്*രാജു, മാള അരവിന്ദന്*, സ്*ഫടികം ജോര്*ജ്* എന്നിവരെയും...
  10. ദിലീപ് ' കാര്യസ്ഥന്* ' ആകുന്നു

    നിരവധി ചിത്രങ്ങളില്* സംവിധാന സഹായിയായി പ്രവര്*ത്തിച്ചിട്ടുള്ള തോംസണ്* സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ 'കാര്യസ്ഥനി'ല്* ദിലീപ് നായകനാകുന്നു .ഏപ്രില്* മാസം മധ്യത്തോടെയാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്...
  11. Thread: tsunami

    by Mavely
    Replies
    0
    Views
    607

    tsunami

    Today is the 5th anniversary of "tsunami".Let us forget that "Blackday"
  12. Thread: Haiiiiiiiiii

    by Mavely
    Replies
    0
    Views
    579

    Haiiiiiiiiii

    Haiiiiiiiiii
  13. മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി സംവിധാനം

    മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി സംവിധാനം ഇന്ത്യയിലും ലഭ്യമായി തുടങ്ങുന്നു .ഇത് പ്രകാരം മൊബൈല്* നമ്പര്* നിലനിര്*ത്തി മൊബൈല്* കമ്പനി മാറ്റാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനു ലഭിക്കും .ഇതിനുള്ള ചാര്*ജ്...
  14. യാഹൂ ഏറ്റെടുക്കല്* ഇല്ലാത്ത കഥ :മൈക്രോസോഫ

    യാഹൂ സേര്*ച്ച് എഞ്ചിന്* ,മൈക്രോസോഫ്റ്റ് ഏറ്റെടുക്കാന്* തയ്യാറെടുക്കുന്നു എന്നുള്ള വാര്*ത്തകള്* യാഹുവിലെയും മൈക്രോസോഫ്റ്റിലെയും ഉന്നതര്* നിഷേധിക്കുന്നു .മാധ്യമങ്ങളില്* പ്രചരിച്ച വാര്*ത്ത പൂര്*ണ്ണമായും...
  15. ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തിരി

    കേരളത്തിന്*റെ പതിന്നാലാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയുന്നു .തിരുവന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തില്* വൈകുന്നേരം ആറ് മണിക്കാണ് മേള ഉദ്ഘാടനം ചെയ്യപ്പെടുക .മേള എട്ടു ദിവസം...
Results 1 to 15 of 15