-
ഓര്*മ്മകള്* മാത്രം തന്ന പ്രണയം

നിഴലായ് അലഞ്ഞു, നോവായ്* പൊഴിഞ്ഞ
കണ്ണു നീരില്* ഒലിച്ചു പോയ ഓര്*മ്മകള്* മാത്രം തന്ന പ്രണയം
രാവില്* നക്ഷത്രങ്ങള്* കിന്നാരം പറഞ്ഞ നേരത്ത്
മഴ പെയ്തതറിയാതെ തണുത്തു നനഞ്ഞ പ്രണയം
തിരകളില്* നുരഞ്ഞ് തീരത്തെത്തി
സൂര്യന്റെ വെയിലേറ്റു അലിഞ്ഞില്ലാതായ കടലിന്റെ പ്രണയം
കരഞ്ഞു കരഞ്ഞു കണ്ണീര്* വറ്റിയ കണ്ണുകളുടെ
വേദനയറിയാത്ത മനസ്സിന്റെ പ്രണയം
അകലെ നീന്നെ തേടിവന്ന എന്റെ സ്വപ്നങ്ങളെ
ചവിട്ടിമെതിച്ച നിന്റെ അഹന്തയുള്ള പ്രണയം
ഈ പ്രണയം നിനക്ക് വേണ്ടിയാണ്
നിന്നെ അറിയാതെ പോയ എന്റെതുതുമാത്രമായ പ്രണയം....
Keywords:ormakal mathram thanna prannayam,poems,songs,love poems,love songs,prannaya ganangal,kavithakal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks