ലോക സൗന്ദര്യമത്സരത്തില്* കിരീടം ചൈനയുടെ വെന്* ഷിയാ യുവിന്. ഇന്ത്യയുടെ വന്യ മിശ്രയ്*ക്ക് ഏഴാം സ്*ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ചൈനയിലെ ഓര്*ഡോസില്* നടന്ന അറുപത്തി രണ്ടാമത് ലോക സൗന്ദര്യ മത്സരത്തിലാണ് വെന്* ഷിയ യു കിരീടമണിഞ്ഞത്. രണ്ടാം വട്ടമാണ്* ചൈനീസ്* വംശജ മിസ്* വേള്*ഡ്* പട്ടത്തിന്* അര്*ഹയാകുന്നത്*.

സംഗീത വിദ്യാര്*ത്ഥിനിയും 23കാരിയുമായ വെന്* ഷിയായ്ക്ക് സംഗീത അദ്ധ്യാപികയായിത്തീരണമെന്നാണ് ആഗ്രഹം. വിവിധ രാജ്യങ്ങളില്* നിന്നുള്ള നൂറ്റിപ്പതിനാറ് സുന്ദരിമാര്* അണിനിരന്ന മത്സരത്തില്* മിസ് വെയില്*സ് സോഫി എലിസബത്ത് മോള്*ഡ്*സാണ് ഫസ്റ്റ് റണ്ണറപ്പ്. മിസ് ഓസ്*ട്രേലിയ ജെസീക്ക മൈക്കിള്* സെക്കന്*ഡ് റണ്ണറപ്പായി.

ബെയ്*ജിംഗിലെ ഡോംഗ്*ഷെംഗ്* ഫിറ്റ്*നെസ്* സെന്റര്* സ്*റ്റേഡിയത്തില്* നടന്ന മത്സരത്തില്* ഇന്ത്യയുടെ വന്യ മിശ്രയ്*ക്ക് ഏഴാം സ്*ഥാനത്തെത്തിയെങ്കിലും മിസ് സോഷ്യല്* മീഡിയ, ബ്യൂട്ടി വീത്ത് എ പര്*പ്പസ് അവാര്*ഡുകള്* വന്യാ മിശ്രയ്ക്കാണ്.വെന്* ഷിയയ്*ക്ക് കഴിഞ്ഞവര്*ഷത്തെ സൌന്ദര്യറാണി വെനസ്വേലയുടെ ഇവിയന്* സര്*ക്കോസ്* കിരീടധാരണം നടത്തി.

Yu Wenxia more stills


Keywords:Yu Wenxia ,Yu Wenxia images,Yu Wenxia stills,queen of beauty,miss social media,beauty with a purpose,vanya mishra,Miss China Crowned Miss World 2012