രാധകരെ ആവേശലഹരിയിലാക്കി ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചന്* കൊച്ചിയിലെത്തി. കല്യാണ്* ജുവലറിയുടെ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് മുന്* സൗന്ദര്യ റാണി കൊച്ചിയിലെത്തിയത്. ‘ഇരുവര്*’ എന്ന മണിരത്*നം ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ നിമിഷങ്ങള്* ഐശ്വര്യ ഓര്*ത്തു. മകള്* ആരാധ്യയുമൊത്താണ് ഐശ്വര്യ കൊച്ചിയിലെത്തിയത്. എന്നാല്* ആരാധ്യയെ ഉദ്ഘാടന ചടങ്ങില്* കൊണ്ടുവന്നിരുന്നില്ല. ഐശ്വര്യ റായിയും മലയാളികളുടെ ജനപ്രിയ നടന്* ദിലീപും ചേര്*ന്നാണ് ജുവലറിയുടെ ഉത്ഘാടനം നിര്*വഹിച്ചത്.

Keywords: Aishwarya Rai in kochi, Aishwarya Rai kalyan jewellers, Aishwarya Rai latest news