- 
	
	
		
		
		
		
			
 ദിശയറിയാതെ ഓഹരി വിപണി
		
		
				
					
					
				
				
					
				
		
			
				
					ഇന്ത്യന്‍* ഓഹരി വിപണി  നാമമാത്ര നേട്ടത്തില്‍* വ്യാപാരം തുടരുന്നു. സെന്‍*സെക്സ് 6.64 പോയന്റ്  ഉയര്*ന്ന് 17,319.98 പോയന്റിലും നിഫ്റ്റി 5.15 പോയന്റ് നേട്ടത്തില്‍*  5,230.55  പോയന്റിലുമാണ് വ്യാപാരം തുടരുന്നത്. 
ഭെല്‍*,  ടാറ്റാ സ്റ്റീല്‍*, സ്*റ്റെര്‍*ലൈറ്റ്, ജിന്‍*ഡാല്‍* സ്റ്റീല്‍*, സണ്‍* ഫാര്‍*മ,  എന്‍*ടിപിസി, എല്‍* ആന്‍*ഡ് ടി, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്*സ് എന്നീ  ഓഹരികള്‍* നഷ്ടത്തിലാണ്
ഭാരതി എയര്‍*ടെല്‍*, ഹിന്ദുസ്ഥാന്‍* യൂണീലിവര്‍* എന്നിവയുടെ വില ഉയര്*ന്നു. 
Keywords:share market,bhell,tata steel,sterlight,Gindal steel,sun farma,NTPC,L& T, ICICI bank,tata motors,bharathi airtel, hindistan uniliver,business news, share market news,Sensex in red
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks