- 
	
	
		
		
		
		
			 ആസിഫ് അലി വിവാഹിതനാകുന്നു. ആസിഫ് അലി വിവാഹിതനാകുന്നു.
			
				
					 
 
 നടന്* ആസിഫ് അലി  വിവാഹിതനാകുന്നു. കണ്ണൂര്‍* താണ മെഹസില്‍* എ കെ ടി ആസാദിന്*റെയും  മുംതാസിന്*റെയും ഏകമകള്‍* സമയാണ് വധു. ഞായറാഴ്ച അങ്കമാലിയിലെ ഫ്ലോറ  ഹോട്ടലില്‍* രാത്രി ഏഴുമണിക്ക് വിവാഹനിശ്ചയം നടന്നു. 2013 മാര്‍*ച്ച്  മാസത്തിലാണ് വിവാഹം. വീട്ടുകാര്‍* തമ്മില്‍* ആലോചിച്ചുറപ്പിച്ച വിവാഹമാണ്  ഇത്.
 
 കോഴിക്കോട്  പ്രോവിഡന്*സ് കോളജിലെ ബി ബി എ വിദ്യാര്*ഥിനിയാണ് സമ. തൊടുപുഴ മുന്‍*  മുനിസിപ്പല്‍* ചെയര്‍*മാന്‍* എം പി ഷൗക്കത്തലിയുടെയും മോളിയുടെയും മകനാണ്  അസിഫ് അലി.
 
 ഒരു  വിവാഹവീട്ടില്‍* വച്ചാണ് ആസിഫ് അലി ആദ്യമായി സമയെ കണ്ടത്. ആദ്യകാഴ്ചയില്‍*  തന്നെ ആസിഫിന് തട്ടത്തിന്* മറയത്തെ പെണ്*കുട്ടിയെ ഇഷ്ടമായി. പിന്നീട്  വീട്ടുകാര്‍* തമ്മില്‍* ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു.
 
 രണ്ടു വീട്ടുകാരുടെയും അടുത്ത ബന്ധുക്കള്‍* മാത്രമാണ് വിവാഹ നിശ്ചയച്ചടങ്ങില്‍* പങ്കെടുത്തത്.
 
 Asif Ali more stills
 
 Keywords:Asif Ali's engagement photos,Asif Ali picture gallery,malayalam film news,Asif Ali wedding news,Zama Mazreen,Asif Ali, Sama, Thattathin Marayathu, Vineeth Sreenivasan
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks