Results 1 to 2 of 2

Thread: മുരിങ്ങയ്ക്ക കറി

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default മുരിങ്ങയ്ക്ക കറി



    ചേരുവകള്*


    മുരിങ്ങയ്ക്ക - 5
    ഉള്ളി - 150 ഗ്രാം
    മഞ്ഞള്*പ്പൊടി - 1ടീസ്പൂണ്*
    മുളക് പൊടി - 2 ടീസ്പൂണ്*
    തേങ്ങ - 1(തിരുമ്മിയത്)
    പച്ചമുളക് - 4
    പുളി
    കറിവേപ്പില

    പാകം ചെയ്യുന്ന വിധം

    തേങ്ങ തിരുമ്മി ഒന്നാം പാല്*, രണ്ടാം പാല്* എന്നിവ എടുത്തുവയ്ക്കുക. അതുപോലെ മുരിങ്ങയ്ക്ക, ഉള്ളി, പച്ചമുളക് എന്നിവ രണ്ടായി നീളത്തില്* കീറുക. വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്* നന്നായി വഴറ്റുക. എന്നിട്ടതിലേക്ക് തേങ്ങയുടെ രണ്ടാം പാലും കറിപ്പൊടികളും ഉപ്പും ചേര്*ത്ത് വേവിക്കുക. നന്നായി വെന്തതിനുശേഷം അതിലേക്ക് പുളിപിഴിഞ്ഞതും തേങ്ങയുടെ ഒന്നാം പാലും കറിവേപ്പിലയും ചേര്*ത്ത് തിളപ്പിച്ചെടുക്കുക.


    More stills


    Keywords:Muringaka curry,drumstick curry,vegetable curry recipes,kerala food reecipe



  2. #2
    Join Date
    Nov 2012
    Posts
    17

    Default

    garlic bread with cream puffs

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •